കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കായംകുളം നിയമസഭാമണ്ഡലം. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ യു. പ്രതിഭയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

108
കായംകുളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം203308 (2016)
ആദ്യ പ്രതിനിഥികെ.ഒ. അയിഷാ ബായ് സി.പി.ഐ
നിലവിലെ അംഗംയു. പ്രതിഭ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലആലപ്പുഴ ജില്ല
Map
കായംകുളം നിയമസഭാമണ്ഡലം

മെമ്പർമാർ-വോട്ടുവിവരങ്ങൾ

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി    SSP  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതി രാളി 1 പാർട്ടി വോട്ട് എതി രാളി 2 പാർട്ടി വോട്ട്
1957[2] 67357 50467 13929 കെ.ഒ. അയിഷാ ബായ് സിപിഐ 27067 സരോജിനി ഐ എൻ സി 13138
1960[3] 8789 60572 1260 30727 എം.കെ. ഹേമചന്ദ്രൻ| 29467
1965[4] 71326 56369 343 സുകുമാരൻ സിപിഎം 17880 തച്ചടി പ്രഭാകരൻ 14396 കെ.കെ മുഹമ്മദ് കെ.സി 13280
1967[5] 71286 56653 3781 പി.കെ. കുഞ്ഞ് എസ്.എസ്.പി 27227 23446 കെ.പി. പിള്ള സ്വ 1423
1970[6] 80823 67289 4266 ടി.കുഞ്ഞുകൃഷ്ണപ്പിള്ള ഐ എൻ സി 32278 ടി ആർ ബസു സിപിഎം 28012
1977[7] 89071 79144 5087 29742 പി.എ ഹാരിസ് പികെ കുഞ്ഞ് ബി.എൽ.ഡി 24655 ടി.വി വിജയരാജൻ സ്വ 9699
1980[8] 98453 81352 11602 തച്ചടി പ്രഭാകരൻ കോൺഗ്രസ് (എ) 41320 ടി.കുഞ്ഞുകൃഷ്ണപ്പിള്ള ഐ എൻ സി 29718
1982[9] 90762 70661 166 തച്ചടി പ്രഭാകരൻ സ്വ 33996 എം കെ രാഘവൻ കോൺഗ്രസ് (എസ്) 33830 ഡൈസി സാമുവൽ സ്വ 1865
1987[10] 107957 86530 7680 എം.ആർ ഗോപാലകൃഷ്ണൻ സിപിഎം 43986 കെ ഗോപിനാഥൻ ഐ.എൻ.സി 45896 എം സലിം ബീജെപി 2586
1991[11] 143739 107715 33 തച്ചടി പ്രഭാകരൻ ഐ എൻ സി 54182 എം.ആർ ഗോപാലകൃഷ്ണൻ സിപിഎം 46649 ടി.കെ അനന്തമല്ലൻ 1884
1996[12] 151681 107545 2647 ജി. സുധാകരൻ സിപിഎം 47776 തച്ചടി പ്രഭാകരൻ ഐ എൻ സി 45129 ജയപ്രകാശ് ഭട്ട് 2487
2001[13] 158829 118609 1864 എം.എം. ഹസൻ ഐ.എൻ.സി 52444 ജി. സുധാകരൻ സിപിഎം 50680 പാറയിൽ രാധാകൃഷ്ണൻ 2931
2006[14] 129524 99833 5832 സി.കെ സദാശിവൻ സിപിഎം 49697 സി.ആർ ജയപ്രകാശ് ഐ.എൻ.സി 43865 പി.വിജയകുമാർ 4676
2011[15] 182036 139684 1315 67409 എം.മുരളി 66094 ടി.ഓ നൗഷാദ് 3083
2016[16] 203199 156814 11857 യു പ്രതിഭ ഹരി 72956 എം. ലിജു 61099 ഷാജി എം. പണിക്കർ 20000
2021[17] 213618 161257 6298 77348 അരിത ബാബു 71050 പ്രദീപ് ലാൽ 11413
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  9. http://www.keralaassembly.org/1982/1982090.html
  10. http://www.keralaassembly.org/1987/1987090.html
  11. http://www.keralaassembly.org/1991/1991090.html
  12. http://www.keralaassembly.org/kapoll.php4?year=1996&no=90
  13. http://www.keralaassembly.org/2001/poll01.php4?year=2001&no=90
  14. http://www.keralaassembly.org/kapoll.php4?year=2006&no=90
  15. http://www.keralaassembly.org/election/assembly_poll.php?year=2011&no=97
  16. http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=97
  17. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=97