പത്തനാപുരം ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊല്ലം ജില്ലയിൽ, പത്തനാപുരം ആസ്ഥാനമായ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പത്തനാപുരം. 28.8 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഉൾപ്പെടുന്ന അസംബ്ളി മണ്ഡലത്തിന്റെ പേരും പത്തനാപുരമെന്നാണ്
പത്തനാപുരം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°6′0″N 76°52′59″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | നടുമുരുപ്പ്, ഇടത്തറ, ചിതൽവെട്ടി, മാങ്കോട്, വാഴപ്പാറ, പൂങ്കുളഞ്ഞി, നെടുംമ്പറമ്പ്, നടുക്കുന്ന് തെക്ക്, ടൌൺ തെക്ക്, നടുക്കുന്ന് വടക്ക്, കാരമൂട്, മഞ്ചള്ളൂർ, കുണ്ടയം, മാർക്കറ്റ്, മൂലക്കട, കല്ലും കടവ്, ടൌൺ വടക്ക്, ടൌൺ സെൻട്രൽ, പാതിരിക്കൽ |
ജനസംഖ്യ | |
ജനസംഖ്യ | 29,161 (2001) |
പുരുഷന്മാർ | • 14,350 (2001) |
സ്ത്രീകൾ | • 14,811 (2001) |
സാക്ഷരത നിരക്ക് | 89.33 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221345 |
LSG | • G020406 |
SEC | • G02025 |
അതിരുകൾ
തിരുത്തുകപത്തനാപുരം പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കലഞ്ഞൂർ പഞ്ചായത്തും തെക്കുഭാഗത്ത് കല്ലടയാറും, തലവൂർ പഞ്ചായത്തും കിഴക്കുഭാഗത്ത് പിറവന്തൂർ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പട്ടാഴി വടക്കേക്കര, പട്ടാഴി തെക്കേക്കര പഞ്ചായത്തുകളുമാണ്.
വാർഡുകൾ
തിരുത്തുക- ഇടത്തറ
- നെടുമുരുപ്പ്
- വാഴപ്പാറ
- ചിതൽവെട്ടി
- മാങ്കോട്
- പൂങ്കുളഞ്ഞി
- നെടുമ്പറമ്പ്
- നടുക്കുന്ന് വടക്ക്
- നടുക്കുന്ന് തെക്ക്
- ഠൌൺ തെക്ക്
- മഞ്ചളളൂർ
- കാരംമൂട്
- മൂലക്കട
- കുണ്ടയം
- മാർക്കറ്റ്
- കല്ലുംകടവ്
- ഠൌൺ സെൻട്രൽ
- ഠൌൺ വടക്ക്
- പാതിരിക്കൽ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | പത്തനാപുരം |
വിസ്തീര്ണ്ണം | 26.65 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29161 |
പുരുഷന്മാർ | 14350 |
സ്ത്രീകൾ | 14811 |
ജനസാന്ദ്രത | 1094 |
സ്ത്രീ : പുരുഷ അനുപാതം | 1032 |
സാക്ഷരത | 89.33% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pathanapurampanchayat Archived 2014-05-18 at the Wayback Machine.
- Census data 2001