ടി.എ. അഹമ്മദ് കബീർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനും മുസ്‌ലിം ലീഗ് നേതാവുമാണ് ടി.എ. അഹമ്മദ് കബീർ. 1955 നവംബർ മൂന്നിന് ആലപ്പുഴയിൽ ജനിച്ചു. നിലവിൽ മങ്കട നിയമസഭയെ 2011 മുതൽ പ്രതിനിധീകരിക്കുന്നു.

ടി.എ. അഹമ്മദ് കബീർ
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിമഞ്ഞളാംകുഴി അലി
പിൻഗാമിമഞ്ഞളാംകുഴി അലി
മണ്ഡലംമങ്കട
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-11-03) 3 നവംബർ 1955  (68 വയസ്സ്)
ആലപ്പുഴ
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളികെ.എം. നജ്മ
കുട്ടികൾനാല് മകൾ
മാതാപിതാക്കൾ
  • കെ.കെ. അഹമ്മദ് (അച്ഛൻ)
  • കെ.എം. ഫാത്തിമ (അമ്മ)
വസതികൊച്ചി
വെബ്‌വിലാസംwww.saragadhara.com
As of ജൂലൈ 8, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 മങ്കട നിയമസഭാമണ്ഡലം ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്. ടി.കെ. റഷീദ് അലി സി.പി.ഐ.എം., എൽ.ഡി.എഫ്.
2011 മങ്കട നിയമസഭാമണ്ഡലം ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്. ഖദീജ സത്താർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 മട്ടാഞ്ചേരി നിയമസഭാമണ്ഡലം എം.എ. തോമസ് സ്വതന്ത്രൻ, എൽ.ഡി.എഫ് ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.
1991 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്. ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
  2. http://www.keralaassembly.org/
"https://ml.wikipedia.org/w/index.php?title=ടി.എ._അഹമ്മദ്_കബീർ&oldid=4070773" എന്ന താളിൽനിന്ന് ശേഖരിച്ചത്