ചെറുകോൽ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചെറുകോൽ

ചെറുകോൽ
9°20′28″N 76°45′36″E / 9.34107°N 76.75995°E / 9.34107; 76.75995
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 15.61ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 13185
ജനസാന്ദ്രത 845/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. [1]

  1. കേരള സർക്കാർ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക