തിരുവല്ല നിയമസഭാമണ്ഡലം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവല്ല നിയമസഭാമണ്ഡലം. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയതാണ്.[1] ജനതാദൾ സെക്കുലറിലെ മാത്യു ടി. തോമസാണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
111 തിരുവല്ല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 208798 (2016) |
ആദ്യ പ്രതിനിഥി | ജി. പത്മനാഭൻ തമ്പി സി.പി.ഐ |
നിലവിലെ അംഗം | മാത്യു ടി. തോമസ് |
പാർട്ടി | ജനതാദൾ (സെക്കുലർ) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | പത്തനംതിട്ട ജില്ല |
അവലംബം തിരുത്തുക
- ↑ "State Assembly Constituencies in Pathanamthitta district". pathanamthitta.nic.in. ശേഖരിച്ചത് 16 March 2020.