മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്
11°48′00″N 75°27′00″E / 11.7999777°N 75.4499817°E / 11.7999777; 75.4499817
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ധർമ്മടം
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് എം.പി. ഹാബീസ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 7.19ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23,709
ജനസാന്ദ്രത 3297/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670662
+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മുഴപ്പിലങ്ങാട് ബീച്ച്

കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് . മുഴപ്പിലങ്ങാട് വില്ലേജ് മാത്രം ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിനു 7.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് കണ്ണൂർ, കടമ്പൂർ,പെരളശ്ശേരി തെക്ക് ധർമ്മടം, പടിഞ്ഞാറ് അറബിക്കടൽ,കിഴക്ക് ധർമ്മടം, പിണറായി എന്നിവയാണ്. 1954 ലാണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 1955-ലാണ് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നത്.[1].

വാർഡുകൾ

തിരുത്തുക
  1. പച്ചാക്കര
  2. മലക്ക് താഴെ
  3. ധർമകുളം
  4. കണ്ണൻവയൽ
  5. മമ്മാക്കുന്ന്
  6. തെക്കുംപുറം
  7. ശ്രീകൂർമ്പകാവ്‌
  8. ശ്രീനാരായണ മഠം
  9. മുള്ളപ്രം
  10. കുഞ്ഞിപ്പുഴ
  11. ദീപ്തീ
  12. സുരഭി
  13. നീരൊഴുക്ക്
  14. കെട്ടിനകം
  15. ഡിസ്പെൻസറി[2]

പഞ്ചായത്ത് ഭരണസമിതി

തിരുത്തുക

പ്രസിഡണ്ട് : എം. പി. ഹാബിസ് [CPI(M)]
വൈസ് പ്രസിഡണ്ട് : കെ. സിന്ധു [CPI(M)]


അംഗങ്ങൾ

  1. ഹമീദ് മാസ്റ്റർ (IUML)
  2. കെ. അജിത്ത് കുമാർ [CPI(M)]
  3. എം. ബാബു [CPI(M)]
  4. എ. സി. നസീർ [CPI(M)]
  5. കെ. പി. ലത [CPI(M)]
  6. കെ. ലക്ഷ്മി [CPI(M)]
  7. കെ. സ്മിത (INC)
  8. കെ. കമലാക്ഷി [CPI(M)]
  9. പി. ഉഷ [CPI(M)]
  10. ടി. വി. റോജ [CPI(M)]
  11. സി. ശാന്ത [CPI(M)]
  12. കെ. കാർത്ത്യായനി [CPI(M)]
  13. കുനോത്ത് ബാബു [CPI(M)]

പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ

തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  1. ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ, മുഴപ്പിലങ്ങാട്.
  2. ഗവ: എൽ.പി. സ്ക്കൂൾ, (മുല്ലപ്രം)
  3. മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ
  4. മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്ക്കൂൾ
  5. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ.പി. സ്ക്കൂൾ (പടന്നക്കണ്ടി സ്ക്കൂൾ)
  6. മുഴപ്പിലങ്ങാട് എൽ.പി. സ്ക്കൂൾ (മഠം)
  7. മുഴപ്പിലങ്ങാട് വെസ്റ്റ് എൽ.പി. സ്ക്കൂൾ (പാച്ചാക്കര)
  8. മൗനത്തുൽ ഇസ്ലാം എൽ.പി. സ്ക്കൂൾ
  9. മമ്മാക്കുന്ന് യു.പി. സ്ക്കൂൾ

മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ

തിരുത്തുക
  1. കൈപ്രത്ത് കണ്ണൻ കാരണവർ
  2. സി.പി. മുഹമ്മദ് കുഞ്ഞി
  3. സി.പി. ശങ്കരൻ നായർ
  4. സി.വി. ഇബ്രാഹിം മാസ്റ്റർ
  5. പി കെ അബ്ദുൾ വാഹിദ് മാസ്റ്റർ
  6. എൻ പി നാരായണൻ
  7. എ.പി. ഉമൈബാൻ
  8. എം.കെ. വാഹിദ
  9. വസന്ത
  10. വി. പ്രഭാകരൻ
  11. കെ.സിന്ധു

ഇതും കാണുക

തിരുത്തുക
  1. "മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-02. Retrieved 2010-06-26.
  2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.