കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കൊടിയത്തൂർ. പുലവാഴി നാട്ടു രാജവംശത്തിന്റെ കീഴിലായിരുന്ന പന്നിക്കോട് അംശമാണു ഇന്നത്തെ കൊടിയത്തുർ. തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ പഞ്ചായത്ത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°16′48″N 76°1′29″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കൊടിയത്തൂർ, ഗോതമ്പുറോഡ്, തോട്ടുമുക്കം, കാരക്കുറ്റി, മാട്ടുമുറി, എരഞ്ഞിമാവ്, പന്നിക്കോട്, പള്ളിത്താഴം, പുതിയനിടം, പൊറ്റമ്മൽ, ചെറുവാടി, പഴംപറമ്പ്, ചുള്ളിക്കാപറമ്പ് ഈസ്റ്റ്, കണ്ണാംപറമ്പ്, ചുള്ളിക്കാപറമ്പ് വെസ്റ്റ്, സൌത്ത് കൊടിയത്തൂർ |
ജനസംഖ്യ | |
ജനസംഖ്യ | 21,242 (2001) ![]() |
പുരുഷന്മാർ | • 10,529 (2001) ![]() |
സ്ത്രീകൾ | • 10,713 (2001) ![]() |
സാക്ഷരത നിരക്ക് | 93.39 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221464 |
LSG | • G111101 |
SEC | • G11063 |
![]() |
2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 26429 ആണ്. ഇതിൽ 13136 പുരുഷന്മാരും 13293 സ്ത്രീകളുമാണ്
പഞ്ചായത്ത് ഭരണം
തിരുത്തുകനിലവിൽ സുജ ടൊം ആണ് പഞ്ചായത്ത് പ്രസിഡന്റ്.വൈസ് പ്രസിഡന്റ് എൻ.കെ. അശ്റഫ്
വാർഡ് മെമ്പർമാർ
തിരുത്തുക1. കണ്ണാട്ടിൽ അബ്ദുറഹിമാൻ 2. 3. Shihab Mattumuri 4. Komala 5. 6. 7. 8. ഹരീഷ് പന്നിക്കോട് 9. 10. 11. 12. 13. 14. 15. 16. സി.പി.അബ്ദുറഹിമാൻ