വാളകം ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ വാളകം വില്ലേജ് മുഴുവനും , വെള്ളൂർക്കുന്നം വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.72 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാളകം ഗ്രാമപഞ്ചായത്ത്.
വാളകം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°58′55″N 76°32′11″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | പാലന്നാട്ടി കവല, കുന്നയ്ക്കാൽ, പീച്ചാട്, പൊട്ടുമുഗൾ, മനയ്ക്കപ്പടി, റാക്കാട്, ഗണപതി, കടാതി, ശക്തിപുരം, ചെറിയഊരയം, ബഥനിപ്പടി, മേക്കടന്പ്, വാളകം, ആവുണ്ട |
ജനസംഖ്യ | |
ജനസംഖ്യ | 16,085 (2001) |
പുരുഷന്മാർ | • 8,167 (2001) |
സ്ത്രീകൾ | • 7,918 (2001) |
സാക്ഷരത നിരക്ക് | 92.39 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221084 |
LSG | • G071403 |
SEC | • G07084 |
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുക- പാലനാട്ടികവല
- പൊട്ടുമുകൾ
- മനയ്ക്കപ്പടി
- കുന്നയ്ക്കാൽ
- പീച്ചാട്
- കടാതി
- ശക്തിപുരം
- റാക്കാട്
- ഗണപതി
- മേക്കടമ്പ്
- ചെറിയ ഊരയം
- ബഥനിപ്പടി
- വാളകം
- ആവുണ്ട
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 23.72 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,085 |
പുരുഷന്മാർ | 8167 |
സ്ത്രീകൾ | 7918 |
ജനസാന്ദ്രത | 762 |
സ്ത്രീ : പുരുഷ അനുപാതം | 970 |
സാക്ഷരത | 92.39% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/valakompanchayat Archived 2010-09-24 at the Wayback Machine.
- Census data 2001