പൂതൃക്ക ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 25.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂത്തൃക്ക പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- തെക്ക് - മണീട്, രാമമംഗലം, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -ഐക്കരനാട്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് - രാമമംഗലം, ഐക്കരനാട് ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- മലേക്കുരുശ്
- വടയമ്പാടി
- പത്താംമൈൽ
- പുതുപ്പനം
- കോലഞ്ചേരി
- കറുകപ്പിള്ളി
- തമ്മാനിമറ്റം
- കിങ്ങിണിമറ്റം
- പാലക്കാമറ്റം
- പൂത്തൃക്ക വെസ്റ്റ്
- പൂത്തൃക്ക ഈസ്റ്റ്
- ചൂണ്ടി
- മീമ്പാറ
- കുറിഞ്ഞി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | വടവുകോട് |
വിസ്തീര്ണ്ണം | 25.53 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,330 |
പുരുഷന്മാർ | 9285 |
സ്ത്രീകൾ | 9045 |
ജനസാന്ദ്രത | 718 |
സ്ത്രീ : പുരുഷ അനുപാതം | 974 |
സാക്ഷരത | 90.43% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/poothrikkapanchayat Archived 2010-09-24 at the Wayback Machine.
- Census data 2001