പി.കെ. ബഷീർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(പി.കെ.ബഷീർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ മുസ്‌ലിംലീഗ് നേതാവും ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.കെ. ബഷീർ. പി. സീതി ഹാജി, ശ്രീമതി. ഫാത്തിമ ദമ്പതികളുടെ മകനായി 1959 സെപ്റ്റംബർ 25 ന് എടവണ്ണയിൽ ജനിച്ചു. 1977-ൽ എം.എസ്.എഫിലൂടെ രാഷ്ടീയത്തിൽ വന്നു.
പി.കെ. ബഷീർ | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മണ്ഡലം | ഏറനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എടവണ്ണ | 25 സെപ്റ്റംബർ 1959
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | റസിയ ബഷീർ |
കുട്ടികൾ | ഒരു മകനും രണ്ട് മകളും |
മാതാപിതാക്കൾ |
|
വസതി | മഞ്ചേരി |
As of ജൂലൈ 6, 2020 ഉറവിടം: നിയമസഭ |
വഹിച്ച പദവികൾ
തിരുത്തുക- പ്രസിഡന്റ് - എടവണ്ണ സഹകരണ ബാങ്ക് - 13 കൊല്ലം[1]
- പ്രസിഡന്റ് - മുസ്ലിം യൂത്ത് ലീഗ്, എടവണ്ണ പഞ്ചായത്ത് (1985)
- പ്രസിഡന്റ് - മുസ്ലിം ലീഗ്, വണ്ടൂർ നിയോജകമണ്ഡലം (1990)
- വൈസ് പ്രസിഡന്റ് - ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് (1991)
- അംഗം - മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി (1996)
- ഡയറകടർ(1991–98); മലപ്പുറം ഡിസ്ട്രിക്റ്റ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് (1991–98)
- അംഗം, ജില്ലാ പഞ്ചായത്ത് (2001 മുതൽ)
- സംസ്ഥാന പ്രവർത്തക സമിതി, മുസ്ലിം ലീഗ് (2004 മുതൽ)
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-07-07.