ചിതറ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ളോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിതറ ഗ്രാമപഞ്ചായത്ത്. ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്.

അതിരുകൾതിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ അലയമൺ, പെരിങ്ങമ്മല, പാങ്ങോട്, കടക്കൽ എന്നീ പഞ്ചായത്തുകളാണ്‌. ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത്‌ കൂടി ആണ്


വാർഡുകൾതിരുത്തുക

  • ഐരക്കുഴി
  • ചിതറ
  • വേങ്കോട്
  • വളവുപച്ച
  • അരിപ്പൽ
  • കാരറ
  • മടത്തറ
  • മുള്ളിക്കാട്‌
  • കൊല്ലായിൽ
  • സത്യമംഗലം
  • ചക്കമല
  • കിളിത്തട്ട്
  • കുറക്കോട്
  • ചിറവൂർ
  • മാങ്കോട്
  • ഇരപ്പിൽ
  • വട്ടമുറ്റം
  • പുതുശ്ശേരി
  • മതിര
  • മന്ദിരം കുന്ന്
  • കനകമല
  • തൂറ്റിക്കൽ
  • മുതയിൽ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക


ജില്ല : കൊല്ലം
ബ്ലോക്ക് : ചടയമംഗലം
വിസ്തീര്ണ്ണം : 57.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 42206
പുരുഷന്മാർ : 20449
സ്ത്രീകൾ : 21757
ജനസാന്ദ്രത : 731
സ്ത്രീ:പുരുഷ അനുപാതം : 1064
സാക്ഷരത : 88.16%

അവലംബംതിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chitharapanchayat Archived 2020-08-03 at the Wayback Machine.
Census data 2001


"https://ml.wikipedia.org/w/index.php?title=ചിതറ_ഗ്രാമപഞ്ചായത്ത്&oldid=3653650" എന്ന താളിൽനിന്ന് ശേഖരിച്ചത്