എ.എ. അസീസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ആർ. എസ്.പി. സംസ്ഥാന സെക്രട്ടറിയാണ് എ.എ. അസീസ്[1]. ഇരവിപുരം നിയമസഭാമണ്ഡലത്തിൽ ദീർഘകാലം MLA ആയി രിന്നിട്ടുണ്ട് കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിൽ CPM ന്റെ നൗഷാധിനോട് പരാജയപ്പെട്ടു AA അസീസ് ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും യുടിയുസി അഖിലേന്ത്യാ പ്രസിഡന്റുമാണ്. 2001ലും 2006ലെയും തെരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ എ.എ. അസീസാണ് വിജയിച്ചത്. 2001ൽ ലീഗിന്റെ അഹമ്മദ് കബീറിനെ എട്ട് വോട്ടിനാണ് തോൽപ്പിച്ചതെങ്കിൽ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ ലീഗിലെ കെ.എം. ഷാജിയെ 24,049 വോട്ടിന് പരാജയപ്പെടുത്തി. ഭാര്യ: ഉസൈബ. മക്കൾ: ബിന്ദു, വിശ്രു, വിനു, വിജു.[2]

എ.എ.അസീസ്

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-12.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-25.
"https://ml.wikipedia.org/w/index.php?title=എ.എ._അസീസ്&oldid=3625757" എന്ന താളിൽനിന്ന് ശേഖരിച്ചത്