രാജാജി മാത്യു തോമസ്
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാൾ
കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മുൻ നിയമസഭാംഗവും പത്രപ്രവർത്തകനും ആണ് രാജാജി മാത്യു തോമസ് (ജനനം: 1954 മേയ് 12). ഇദ്ദേഹം സി.പി.ഐ.യിൽ അംഗമാണ്. 2006-ൽ ഇദ്ദേഹം ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[2][3][4] ഇദ്ദേഹം സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗമാണ്.[5]
രാജാജി മാത്യു തോമസ് | |
---|---|
2006-2011 | |
ഓഫീസിൽ 5 വർഷം | |
മുൻഗാമി | പി.പി. ജോർജ്ജ് |
പിൻഗാമി | എം.പി. വിൻസന്റ് |
മണ്ഡലം | ഒല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1954 മേയ് 12[1] |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | കെ. ശാന്ത |
കുട്ടികൾ | ഒരു മകനും ഒരു മകളും |
വസതിs | തെങ്ങുവിളയിൽ ഹൗസ്, കണ്ണറ, തൃശൂർ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2011 | ഒല്ലൂർ നിയമസഭാമണ്ഡലം | എം.പി. വിൻസെന്റ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | രാജാജി മാത്യു തോമസ് | സി.പി.ഐ., എൽ.ഡി.എഫ്. |
2006 | ഒല്ലൂർ നിയമസഭാമണ്ഡലം | രാജാജി മാത്യു തോമസ് | സി.പി.ഐ., എൽ.ഡി.എഫ്. | ലീലാമ്മ ടീച്ചർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/rajajimathewthomas.pdf
- ↑ "LDF hopes rice scheme will work in its favour in Ollur". Ollur. Archived from the original on 2012-11-10. Retrieved 2011-09-17.
- ↑ "CPI election conventions begin". The Hindu. Retrieved 2011-09-17.
- ↑ "RAJAJI MATHEW THOMAS(CPI):Constituency- OLLUR". National Election Watch. Retrieved 2011-09-17.
- ↑ "ജനാധിപത്യം നിഷേധിക്കപ്പെടുന്നിടത്ത് പുതിയ സമരങ്ങൾ ഉയരും: രാജാജി മാത്യു തോമസ്". ജനയുഗം. 20 ഡിസംബർ 2012. Retrieved 12 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-17.