മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ പുത്തൂർ, കുഡ്‌ലു, ശിരിബാഗിലു വില്ലേജുകൾ ഉൾപ്പെടുന്ന 14.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മൊഗ്രാൽ-പുത്തൂർ ഗ്രാമപഞ്ചായത്ത്. കാസർഗോഡ് -കുമ്പള പട്ടണങ്ങൾക്കിടയിൽ നാഷണൽ ഹൈവേയിൽ കല്ലങ്കൈയിലാണു പഞ്ചായത്ത്‌ ഓഫീസ് മന്ദിരം.

അതിരുകൾതിരുത്തുക

  • തെക്ക്‌ - കാസർഗോഡ് നഗരസഭയും, മധൂർ പഞ്ചായത്തും
  • വടക്ക് -കുമ്പള, പുത്തിഗെ, മധൂർ പഞ്ചായത്തുകൾ
  • കിഴക്ക് - മധൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 14.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,256
പുരുഷന്മാർ 9581
സ്ത്രീകൾ 9675
ജനസാന്ദ്രത 1352
സ്ത്രീ : പുരുഷ അനുപാതം 1010
സാക്ഷരത 80.92%

അവലംബംതിരുത്തുക