ഐക്കരനാട് ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് ഐക്കരനാട് നോർത്തും, പട്ടിമറ്റം വില്ലേജിന്റെ ഏതാനും ഭാഗവും ഉൾപ്പെടുന്ന 25.65 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഐക്കരനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ രൂപപ്പേട്ട 20-20 എന്ന സംഘടനയെ 2020ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞേടുപ്പിൽ മുഴുവനും സീറ്റുകളും നേടി ഭരത്തിലയച്ചു എന്ന ഒരു സവിശേഷതയാണ് ഐക്കരനാട് പഞ്ചായത്തിനെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.

അതിരുകൾതിരുത്തുക

വാർഡുകൾ, 2020ൽ മെമ്പർമാർ [1]തിരുത്തുക

വാ. നം. പേർ മെമ്പർ പാർട്ടി ലീഡ്
1 പഴന്തോട്ടം സത്യപ്രകാശ് എ 20-20 311
2 വലമ്പൂർ രഞ്ജിത കെ വി 20-20 591
3 എഴിപ്രം ഡീന ദീപക് (പ്രസിഡണ്ട്) 20-20 343
4 കടയിരുപ്പ് ലൗലി ലൂവീസ്.കെ. 20-20 495
5 മാങ്ങാട്ടൂർ ആശ ജയകുമാർ 20-20 282
6 തോന്നിക്ക ജീൽ മാവേലിൽ 20-20 49
7 കടമറ്റം എൽസി മത്തായി 20-20 119
8 പെരിങ്ങോൾ മാത്യൂസ് പോൾ 20-20 202
9 തൊണ്ടിപ്പീടിക അനിത സി കെ 20-20 450
10 പാറേപ്പീടിക പ്രസന്ന പ്രദീപ് 20-20 297
11 പുളിഞ്ചോട് രജനി പി .റ്റി 20-20 326
12 പാങ്കോട് ഈസ്റ്റ് ശ്രീജ സന്തോഷ്കുമാർ 20-20 182
13 പാങ്കോട് വെസ്റ്റ് അനു എൽദോസ് 20-20 295
14 മനയത്തുപീടിക എബി മാത്യു 20-20 260

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 25.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,533
പുരുഷന്മാർ 9288
സ്ത്രീകൾ 9245
ജനസാന്ദ്രത 723
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 91.38%

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-24.