മറയൂർ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മറയൂർ ഗ്രാമപഞ്ചായത്ത്. 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 108.7 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ ഏകദേശം 70 ശതമാനത്തോളം വനപ്രദേശങ്ങളാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.

മറയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°17′23″N 77°10′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾഇരുട്ടള, കൂടക്കാട്, ഇന്ദിരാനഗർ, രാജീവ്‌ നഗർ, ബാബുനഗർ, ജവഹർനഗർ, പുതച്ചിവയൽ, മറയൂർ ഗ്രാമം, മാശിവയൽ, മേലാടി, നാച്ചിവയൽ, പള്ളനാട്, മൈക്കിൾഗിരി
ജനസംഖ്യ
ജനസംഖ്യ9,590 (2001) Edit this on Wikidata
പുരുഷന്മാർ• 4,792 (2001) Edit this on Wikidata
സ്ത്രീകൾ• 4,798 (2001) Edit this on Wikidata
സാക്ഷരത നിരക്ക്62 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221139
LSG• G060201
SEC• G06006
Map

അതിരുകൾ

തിരുത്തുക

കരിമ്പ്, നെല്ല്, നാണ്യവിളകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി.

  • പാമ്പാർ
  • ‍ മേലാടി
  • കരിമുട്ടി

വാർഡുകൾ

തിരുത്തുക
  1. കൂടക്കാട്
  2. ഇരുട്ടള
  3. രാജീവ് നഗർ
  4. ഇന്ദിര നഗര്
  5. ബാബു നഗര്
  6. പുതച്ചിവയൽ
  7. ജവഹർ നഗർ
  8. മറയൂർ ഗ്രാമം
  9. മാശിവയൽ
  10. മേലാടി
  11. നാച്ചിവയൽ
  12. മൈക്കിൾഗിരി
  13. പള്ളനാട്
"https://ml.wikipedia.org/w/index.php?title=മറയൂർ_ഗ്രാമപഞ്ചായത്ത്&oldid=4121985" എന്ന താളിൽനിന്ന് ശേഖരിച്ചത്