പാവറട്ടി ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ, മുല്ലശ്ശേരി ബ്ലോക്കിലാണ് 9.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാവറട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് പാവറട്ടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - എളവള്ളി പഞ്ചായത്ത്
- പടിഞ്ഞാറ് - കായൽ, ഒരുമനയൂർ പഞ്ചായത്ത് എന്നിവ
- വടക്ക് - ഗുരുവായൂർ നഗരസഭ
- തെക്ക് - മുല്ലശ്ശേരി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കാളാനി
- കുന്നത്തൂർ
- കല്ലംതോട്
- വിളക്കാട്ടുപാടം
- മനപ്പടി
- കണ്ണൻ ത്യക്കോവിൽ
- പെരിങ്ങാട്
- പുത്തനമ്പലം
- കൈതമുക്ക്
- തത്തകളങ്ങര
- കോന്നൻ ബസാർ
- മരുതയൂർ
- വെട്ടിക്കൽ
- പാവറട്ടി
- പുതുമനശ്ശേരി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മുല്ലശ്ശേരി |
വിസ്തീര്ണ്ണം | 9.19 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,213 |
പുരുഷന്മാർ | 7145 |
സ്ത്രീകൾ | 8327 |
ജനസാന്ദ്രത | 2146 |
സ്ത്രീ : പുരുഷ അനുപാതം | 1155 |
സാക്ഷരത | 91.42% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pavarattypanchayat Archived 2020-08-11 at the Wayback Machine.
- Census data 2001