പാലക്കാട് നഗരസഭ

പാലക്കാട് ജില്ലയിലെ നഗരസഭ


പാലക്കാട് നഗരസഭ

പാലക്കാട് നഗരസഭ
0°N 0°E / 0°N 0°E / 0; 0
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം പാലക്കാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ അബ്ദുൾ ഖുദ്ദൂസ്
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 26.6ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 52 എണ്ണം
ജനസംഖ്യ 130736 ( 2011 സെൻസസ്)
ജനസാന്ദ്രത 4635/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0491
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ പാലക്കാട് മുനിസിപ്പാലിറ്റി. 52 വാർഡുകളാണ്‌ നഗരസഭയിൽ ഉള്ളത്.

പാലക്കാട് നഗരസഭ കാര്യാലയം

അതിരുകൾ

തിരുത്തുക

തെക്ക് : മലമ്പുഴ, വടക്ക് : യാക്കര പുഴയും, കല്പാത്തി പുഴയുമാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാലക്കാട്_നഗരസഭ&oldid=3806029" എന്ന താളിൽനിന്ന് ശേഖരിച്ചത്