മഞ്ചേരി നഗരസഭ

മലപ്പുറം ജില്ലയിലെ നഗരസഭ
മഞ്ചേരി നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ വളരെ വിസ്തൃതമായി കിടക്കുന്ന ജില്ലയുടെ സിരാകേന്ദ്രമാണ് മഞ്ചേരി നഗരസഭ. പൊതുവിവരങ്ങൾ ജില്ല : മലപ്പുറം വിസ്തീർണ്ണം : 53.06 ച.കി.മി വാർഡുകളുടെ എണ്ണം : 50 ജനസംഖ്യ : 53650 പുരുഷന്മാർ‍ : 25903 സ്ത്രീകൾ‍ : 27747 ജനസാന്ദ്രത : 1307 സ്ത്രീ : പുരുഷ അനുപാതം : 1011 മൊത്തം സാക്ഷരത : 92.42 സാക്ഷരത (പുരുഷന്മാർ ) : 95.11 സാക്ഷരത (സ്ത്രീകൾ ) : 89.72 Source : Census data 2001 ചെയർമാൻ : ഇസ്ഹാഖ് കുരിക്കൾ

അതിർത്തികൾ

തിരുത്തുക

മഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡുകൾ, കൗൺസിലർമാർ വാർഡ് ക്രമത്തിൽ

തിരുത്തുക
  1. കിടങ്ങഴി - കണ്ണീയൻ അബൂബക്കർ- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  2. എരാമ്പ്ര- നഫീസ അനസ് മൻസിൽ -ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  3. പുല്ലൂർ - ചിറക്കൽ രാജൻ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  4. ചെട്ട്യങ്ങാടി- കെ പി ആസ്യ - ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  5. ചരണി - എൻ കെ ഉമ്മർ - ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  6. നെല്ലിപ്പറമ്പ് - ഇസ്മൈൽ എന്ന് കാക്കന്റ കുഞ്ഞപ്പു- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  7. മേലാക്കം - ബീന ജൊസഫ് (കേ കോ)
  8. ചുള്ളക്കാട്- വിളക്കുമാടത്തിൽ സുബൈദ- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  9. തടത്തിക്കുഴി പൂഴിക്കുന്നത്ത് അബ്ദുറഹിമാൻ എന്ന് അവറു - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  10. കോഴിക്കോട്ടു കുന്ന് - വട്ക്കേപ്പാട്ട് സുധ- (സി പി ഐ എം)
  11. പുന്നക്കുഴി- വല്ലാഞ്ചിറ മൊഹമ്മദലി- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  12. മംഗലശ്ശേരി - പെരപ്പുറത്തു സബ്ന- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  13. പാലക്കുളം - നൊട്ടിത്തൊടി സുലൈഖ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  14. താന്നിപ്പാറ - എം നസീറ - ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  15. കോളജ് കുന്ന് - ചെറുമണ്ണീൽ ആസ്യ - ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  16. കിഴക്കേത്തല -കരിപ്പള്ളി ഇബ്രാഹിം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  17. വടക്കാങ്ങര -മരുന്നൻ സാജിദ് ബാബു സിപിഐഎം
  18. പയ്യനാട് - മരുന്നൻ ഫാത്തിമ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  19. ഏളമ്പ്ര -എം.പി.എം ഇസഹാഖ് കുരിക്കൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  20. അത്താണിക്കൽ-പാകോട്ടിൽ വിശ്വനാഥൻ എന്ന കുട്ടൻ (സി പി ഐ എം)
  21. താമരശ്ശേരി-മുസ്തഫ കൊല്ലേരി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  22. നെല്ലിക്കുത്ത്-പി.പി.അബ്ദുൾ കബീർ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  23. -നെല്ലിക്കുത്ത് സ്കൂൾ-ഫൗസിയ മന്നക്കമ്പള്ളി(റബൽ) ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  24. ചലുക്കുളം- കളത്തിങ്ങൽ തൊടി ഇന്ദിര (സി പി ഐ എം)
  25. കിഴക്കേക്കുന്നു - മഞ്ചെരി ഫസ്ല (സി പി ഐ എം) '
  26. പിലാക്കൽ -കെ പി അയൂബ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  27. അമയംകോട്-പുതുക്കോള്ളി അബ്ദുറഹിം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  28. പുല്ലഞ്ചേരി - സാജിദ അബൂബക്കർ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
  29. വേട്ടേക്കോട്- ലതിക ജയരാജ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  30. വെള്ളാരങ്ങൽ- സി സക്കീന (UDF)
  31. വായപ്പാറപ്പടി - റ്റി ശോഭന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
  32. കോവിലകം കുണ്ട് - Puthanmadam Ramani (സി പി ഐ എം)
  33. മഞ്ചേരി ടൗൺ - നന്ദിനി വിജയകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  34. ശാന്തിഗ്രാമം- ചിന്തുരാജ് (സി പി ഐ എം)
  35. അരുകിഴായ- ഇ കെ വിശാലാക്ഷി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  36. ഉള്ളാടം കുന്നു- എ പി അബ്ദുൽ മജീദ് മാസ്റ്റർ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  37. മുള്ളമ്പാറ - ടി എം അബ്ദുൽ നാസർ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  38. വാക്കത്തൊടി വിളക്കുമാടത്തിൽ അബ്ദുൾ ജലീൽ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  39. തടത്തിപ്പറമ്പ- അത്തിപമണ്ണീൽ അബ്ദുറഹിമാൻ എന്ന് ബാപ്പുട്ടി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  40. വട്ടപ്പാറ - മേച്ചേരി യാഷിക് (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  41. പുളിയന്തോടി- മനിശ്ശേരി സലീം (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  42. തുറക്കൽ - പി സി ഹഫ്സത്ത് (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  43. പൊറ്റമ്മൽ- വി പി ഫിറോസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  44. പട്ടർകുളം - എം കെ മുനീർ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  45. മറിയാട്- അലവി(എൽദി എഫ് സ്വതന്ത്രൻ)
  46. വീമ്പൂർ - കുറ്റിക്കാടൻ സഫൂറ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)
  47. നറുകര - അഡങ്ങാപ്പുറത്ത് സിനി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്)
  48. അമ്പലപ്പടിi - പന്തപ്പിലാക്കൽ മദനമോഹിനി (സി പി ഐ എം)
  49. കരുവമ്പ്രം - കെ പി രാവുണ്ണീ (സി പി ഐ എം)
  50. രാമങ്കുളം - എ എം മൊയ്ദീൻ (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്)

.kerala.gov.in/trendsite/main/Election2020.html http://www.lsg.kerala.gov.in/pages/lb_general_info.php?intID=3&ID=211&ln=ml


"https://ml.wikipedia.org/w/index.php?title=മഞ്ചേരി_നഗരസഭ&oldid=4095163" എന്ന താളിൽനിന്ന് ശേഖരിച്ചത്