തെക്കുംകര ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിൽ ഉൾപ്പെടുന്ന 55.2 ച.കി.മീ വിസ്തീർണ്ണമുളള ഗ്രാമപഞ്ചായത്താണ് തെക്കുംകര ഗ്രാമപഞ്ചായത്ത്. 1964-നാണ് തെക്കുംകര ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. കരുമത്ര
  2. കരുമത്ര വടക്കേക്കര
  3. വിരുപ്പാക്ക
  4. വാഴാനി
  5. മണലിത്തറ കിഴക്കേക്കര
  6. മണലിത്തറ
  7. മലാക്ക
  8. വീരോലിപ്പാടം
  9. പഴയന്നൂർപ്പാടം
  10. അമ്പലപ്പാട്
  11. കുണ്ടുകാട്
  12. മേപ്പാടം
  13. പറമ്പായി
  14. കുത്തുപാറ
  15. അടങ്ങളം
  16. പനങ്ങാട്ടുകര
  17. തെക്കുംകര
  18. പുന്നംപറമ്പ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 55.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,898
പുരുഷന്മാർ 12,611
സ്ത്രീകൾ 13,287
ജനസാന്ദ്രത 469
സ്ത്രീ : പുരുഷ അനുപാതം 1053
സാക്ഷരത 87.74%