ചിറ്റയം ഗോപകുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനാണ് ചിറ്റയം ഗോപകുമാർ.

ചിറ്റയം ഗോപകുമാർ
Chittayam Gopakumar.jpg
കേരള നിയമസഭയിലെ അംഗം.
In office
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
മണ്ഡലംഅടൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-30) 30 മേയ് 1965  (57 വയസ്സ്)
ചിറ്റയം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളി(കൾ)ഷേർലി ബായ്
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • റ്റി. ഗോപാലകൃഷ്ണൻ (അച്ഛൻ)
  • റ്റി.കെ. ദേവയാനി (അമ്മ)
വസതി(കൾ)അടൂർ
As of സെപ്റ്റംബർ 9, 2020
ഉറവിടം: നിയമസഭ

ജീവിതരേഖതിരുത്തുക

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ചു. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.

അധികാര സ്ഥാനങ്ങൾതിരുത്തുക

  • എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം
  • എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി
  • കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 (എസ്.സി.) അടൂർ നിയമസഭാമണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. പന്തളം സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 (എസ്.സി.) അടൂർ നിയമസഭാമണ്ഡലം ചിറ്റയം ഗോപകുമാർ സി.പി.ഐ. , എൽ.ഡി.എഫ്. കെ.കെ.ഷാജു കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബംതിരുത്തുക

ഭാര്യ - സി. ഷേർളി ഭായി, രണ്ട് പെൺമക്കൾ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിറ്റയം_ഗോപകുമാർ&oldid=3799508" എന്ന താളിൽനിന്ന് ശേഖരിച്ചത്