ചീക്കോട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, അരീക്കോട് ബ്ളോക്കിലാണ് 23.955 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചീക്കോട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത് 1963 ഡിസംബർ 21-നാണ്.നിയോജക മണ്ഡലം കൊണ്ടോട്ടി.ലോകസഭാ മണ്ഡലം മലപ്പുറം.
ചീക്കോട് | |
---|---|
ഗ്രാമം | |
Coordinates: 11°13′46″N 75°59′18″E / 11.229389°N 75.988247°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 42,125 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673645 |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ
തിരുത്തുക- കിഴക്ക് - അരീക്കോട്, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - പുളിക്കൽ, വാഴക്കാട് ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - മുതുവല്ലൂർ പഞ്ചായത്ത്
- വടക്ക് - വാഴക്കാട്, കീഴുപറമ്പ് പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | അരീക്കോട് |
വിസ്തീര്ണ്ണം | 23.955 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 42,125 |
പുരുഷന്മാർ | 20,836 |
സ്ത്രീകൾ | 21,289 |
ജനസാന്ദ്രത | 902 |
സ്ത്രീ : പുരുഷ അനുപാതം | 1022 |
സാക്ഷരത | 83.25% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cheacodepanchayat Archived 2013-11-30 at the Wayback Machine.
- Census data 2001