കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് 13.7 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.

അതിരുകൾതിരുത്തുക

 • കിഴക്ക് - കനോലി കനാൽ
 • പടിഞ്ഞാറ് - അറബിക്കടൽ
 • വടക്ക് - എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
 • തെക്ക്‌ - പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. പഞ്ഞംപ്പിള്ളി
 2. സലഫി നഗർ
 3. ഗ്രാമലക്ഷ്മി
 4. പഞ്ചായത്ത്‌ ഓഫീസ്
 5. മഹാത്മ നഗർ
 6. സുഭാഷ്‌ നഗർ
 7. കടമ്പാട്ടുപ്പാടം
 8. മണ്ണുങ്ങൽ‍
 9. കാക്കത്തുരുത്തി
 10. ചളിങ്ങാട്
 11. പ്രിയദർശിനി
 12. മൂന്നുപീടിക
 13. വഴിയമ്പലം
 14. ദേവമംഗലം
 15. ഫിഷറീസ്‌
 16. തായ് നഗർ
 17. കാളമുറി
 18. ഹെൽത്ത് സെൻറർ
 19. കടപ്പുറം
 20. പതിനെട്ടുമുറി

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 13.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,377
പുരുഷന്മാർ 14,198
സ്ത്രീകൾ 16,179
ജനസാന്ദ്രത 2217
സ്ത്രീ : പുരുഷ അനുപാതം 1139
സാക്ഷരത 90.35%

അവലംബംതിരുത്തുക