കറുകച്ചാൽ ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ, മാടപ്പള്ളി ബ്ളോക്കിലാണ് 22.4 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കറുകച്ചാൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കറുകച്ചാൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°29′51″N 76°37′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകുറുപ്പൻ കവല, മാന്തുരുത്തി, ചമ്പക്കര, കറുകച്ചാൽ, പച്ചിലമാക്കൽ, നെത്തല്ലൂർ, നെടുംങ്ങാടപ്പള്ളി, ശാന്തിപുരം, പനയമ്പാല, മാമുണ്ട, കാരിക്കാനിരവ്, മഠത്തിനാച്ചിറ, കൂത്രപ്പള്ളി, അഞ്ചാനി, ഉമ്പിടി, ചിറയ്ക്കൽ
ജനസംഖ്യ
ജനസംഖ്യ20,133 (2001) Edit this on Wikidata
പുരുഷന്മാർ• 10,045 (2001) Edit this on Wikidata
സ്ത്രീകൾ• 10,088 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221396
LSG• G051006
SEC• G05061
Map

അതിരുകൾ

തിരുത്തുക

നെടുംങ്ങാടപ്പള്ളി

തിരുത്തുക

കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ചമ്പക്കര
  • കുറുപ്പൻ കവല
  • മാന്തുരുത്തി
  • നെത്തല്ലൂർ
  • കറുകച്ചാൽ
  • പച്ചിലമാക്കൽ
  • പനയമ്പാല
  • മാമുണ്ട
  • നെടുംങ്ങാടപ്പള്ളി
  • ശാന്തിപുരം
  • മഠത്തിനാച്ചിറ
  • കൂത്രപ്പള്ളി
  • കാരിക്കാനിരവ്
  • ചിറയ്ക്കൽ
  • അഞ്ചാനി
  • ഉമ്പിടി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് മാടപ്പള്ളി
വിസ്തീര്ണ്ണം 22.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,133
പുരുഷന്മാർ 10,045
സ്ത്രീകൾ 10,088
ജനസാന്ദ്രത 899
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 97%


  1. "കറുകച്ചാൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]