പള്ളിവാസൽ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. 67.47 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് അടിമാലി ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ 1953-ൽ നിലവിൽ വന്ന പഞ്ചായത്തിൽ പള്ളിവാസൽ, ആനവിരട്ടി, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

പള്ളിവാസൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°2′30″N 77°1′9″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾകുരിശുപാറ, രണ്ടാംമൈൽ, പീച്ചാട്, ആറ്റുകാട്, കുഞ്ചിത്തണ്ണി, പള്ളിവാസൽ, പോതമേട്, ചിത്തിരപുരം, പവ്വർഹൌസ്, തോക്കുപാറ, ആനച്ചാൽ, ഇരുട്ടുകാനം, കല്ലാർ, ആനവിരട്ടി
ജനസംഖ്യ
ജനസംഖ്യ16,585 (2001) Edit this on Wikidata
പുരുഷന്മാർ• 8,502 (2001) Edit this on Wikidata
സ്ത്രീകൾ• 8,083 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221128
LSG• G060105
SEC• G06005
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പുലിപ്പാറ, പോതമേട്
  • തെക്ക് കൂമ്പൻപാറ, എല്ലക്കൽ റോഡ്
  • വടക്ക് ലക്ഷ്മിമുടി

വാർഡുകൾ

തിരുത്തുക
  1. പീച്ചാട്
  2. കുരിശുപാറ
  3. രണ്ടാംമൈൽ
  4. പള്ളിവാസൽ
  5. പോതമേട്
  6. ആറ്റുകാട്
  7. കുഞ്ചിതണ്ണി
  8. പവർ ഹൌസ്
  9. ചിത്തിരപുരം
  10. ആനച്ചാൽ
  11. തോക്ക്പ്പാറ
  12. കല്ലാർ
  13. ഇരുട്ടുകാനം
  14. ആനവിരട്ടി