പ്രധാന മെനു തുറക്കുക

2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുശേഷംതിരുത്തുക

കൊടുങ്ങല്ലൂർ നഗരസഭയും 2008-ൽ റദ്ദായ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ ,മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം[1][2].

2008 ലെ മണ്ഡലം പുനഃക്രമീകരണത്തിനുമുൻപ്തിരുത്തുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 വി.ആർ. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ജി. ശിവാനന്ദൻ സി.പി.ഐ., എൽ.ഡി.എഫ്.
2006 കെ.പി. രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ് ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്.
2001 ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്. മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ് കെ. വേണു സ്വതന്ത്ര സ്ഥാനാർത്ഥി
1991 മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ് ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.
1987 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ് കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. കൊള്ളിക്കത്തറ രവി സ്വതന്ത്ര സ്ഥാനാർത്ഥി
1980 വി.കെ. രാജൻ സി.പി.ഐ. കൊള്ളിക്കത്തറ രവി സ്വതന്ത്ര സ്ഥാനാർത്ഥി
1977 വി.കെ. രാജൻ സി.പി.ഐ. പി.വി. അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1970 ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ. പി.വി. അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1967 പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ. എം. സാഗീർ കോൺഗ്രസ് (ഐ.)
1965 കെ.സി.എം. മേത്തർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ.
1960 പി.കെ. അബ്ദുൾ ഖാദിർ കോൺഗ്രസ് (ഐ.) ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ.
1957 ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ. എ.കെ. കുഞ്ഞുമൊയ്തീൻ കോൺഗ്രസ് (ഐ.)

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക