മീനങ്ങാടി ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇൻഡ്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് മീനാങ്ങാടി[6] വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് മീനങ്ങാടി. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ :വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുൽത്താൻ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടിൽ പഞ്ചായത്തുമാണ്. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.[7] സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.
Meenangadi | |
---|---|
Town | |
Coordinates: 11°39′39″N 76°09′19″E / 11.660779°N 76.155185°E | |
Country | India |
State | Kerala |
District | Wayanad |
Block | Sulthan Bathery |
First Settlement | Neolithic Age[1][2] |
നാമഹേതു | Matsya Avathara Temple and Fish Market |
• ആകെ | 53.52[3] ച.കി.മീ.(13,225.08 ഏക്കർ) |
ഉയരം | 773.00 മീ(2,536.09 അടി) |
• ആകെ | 33,450 |
• കണക്ക് (2016[5]) | 34,601 |
• ജനസാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
• Official | Malayalam Others:English, Kannada, Tamil, Hindi |
PIN | 673 591 |
Telephone code | 91 (0)4936 |
2001-ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്.
അവലംബം
തിരുത്തുക- ↑ Benhur, Abraham (2012). Megalithic Monuments of South India. pathofdolmens.
{{cite book}}
: External link in
(help)|ref=
- ↑ Menon, T. Madhava; Linguistics, International School of Dravidian (2000). A handbook of Kerala (in ഇംഗ്ലീഷ്). International School of Dravidian Linguistics. ISBN 9788185692272.
- ↑ Keralam, Digital. "Meenangadi Grama Panchayath Meenangadi Wayanad Kerala India | Digital Keralam". Digital Keralam.
- ↑ http://www.censusindia.gov.in/2011census/dchb/3203_PART_A_WAYANAD.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-01-16. Retrieved 2019-10-02.
- ↑ exceditor (2021-02-12). "കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-02-16.
- ↑ http://www.janmabhumidaily.com/news76390[പ്രവർത്തിക്കാത്ത കണ്ണി]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
Meenangadi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.