പായിപ്ര ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ മുളവൂർ, വെള്ളൂർക്കുന്നം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 32.18 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പായിപ്ര ഗ്രാമപഞ്ചായത്ത്.
പായിപ്ര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°1′35″N 76°34′12″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | മാനാറി, പായിപ്ര, മുളവൂർ നോർത്ത്, മുളവൂർ, പായിപ്ര ഈസ്റ്റ്, ഒഴുപാറ, പെരുമറ്റം, മുളവൂർ സൌത്ത്, നിരപ്പ്, പെരുമറ്റം വെസ്റ്റ്, പേഴക്കാപ്പിള്ളി ഹൈസ്കൂൾ, തട്ടുപറമ്പ്, പേഴക്കാപ്പിള്ളി പള്ളിപ്പടി, പഞ്ചായത്ത് ഓഫീസ് വാർഡ്, മുടവൂർ ഈസ്റ്റ്, കൂരിക്കാവ്, മുടവൂർ, എസ്.വളവ്, പുന്നോപ്പടി, തേരാപ്പാറ, തൃക്കളത്തൂർ, തൃക്കളത്തൂർ ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 32,779 (2001) |
പുരുഷന്മാർ | • 16,718 (2001) |
സ്ത്രീകൾ | • 16,061 (2001) |
സാക്ഷരത നിരക്ക് | 87.78 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221083 |
LSG | • G071404 |
SEC | • G07079 |
അതിരുകൾ
തിരുത്തുക- തെക്ക് - മൂവാറ്റുപുഴ നഗരസഭ, വാളകം പഞ്ചായത്ത്
- വടക്ക് -അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകള്
- കിഴക്ക് - കോതമംഗലം നഗരസഭ
- പടിഞ്ഞാറ് - മഴുവന്നൂർ, വാളകം, രായമംഗലം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- മാനാറി
- പായിപ്ര
- പായിപ്ര ഈസ്റ്റ്
- ഒഴുപാറ
- മുളവൂർ നോർത്ത്
- മുളവൂർ
- മുളവൂർ സൌത്ത്
- പെരുമറ്റം
- പെരുമറ്റം വെസ്റ്റ്
- നിരപ്പ്
- തട്ടുപറമ്പ്
- പേഴയ്ക്കാപ്പിള്ളി ഹൈസകൂൾ
- പഞ്ചായത്താഫീസ് വാർഡ്
- പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി
- മുടവൂർ ഈസ്റ്റ്
- മുടവൂർ
- കുരീക്കാവ്
- എസ് വളവ്
- പുന്നോപ്പടി
- തേരാപ്പാറ
- തൃക്കളത്തൂർ
- തൃക്കളത്തൂർ ഈസ്റ്റ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 32.18 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,779 |
പുരുഷന്മാർ | 16,718 |
സ്ത്രീകൾ | 16,061 |
ജനസാന്ദ്രത | 1019 |
സ്ത്രീ : പുരുഷ അനുപാതം | 961 |
സാക്ഷരത | 87.78% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/paiprapanchayat Archived 2010-09-24 at the Wayback Machine.
- Census data 2001