ചെറിയനാട് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 14 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറിയനാട് ഗ്രാമപഞ്ചായത്ത്. 1954-ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകൾ ആണ് ഉള്ളത്.

ചെറിയനാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°16′2″N 76°35′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾഇടവങ്കാട്, തുരുത്തിമേൽ, ചെറിയനാട്, അരിയന്നൂർശ്ശേരി, മാമ്പ്ര, പിഎച്ച്സി വാർഡ്, ചെറുമിക്കാട്, ആലക്കോട്, ഞാഞ്ഞുക്കാട്, ചെറുവല്ലൂർ, കടയിക്കാട്, കൊല്ലകടവ്, റെയിൽവേസ്റ്റേഷൻ വാർഡ്, മണ്ഡപരിയാരം, അത്തിമൺചേരി
ജനസംഖ്യ
ജനസംഖ്യ20,867 (2001) Edit this on Wikidata
പുരുഷന്മാർ• 9,975 (2001) Edit this on Wikidata
സ്ത്രീകൾ• 10,892 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220990
LSG• G040803
SEC• G04039
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - ആലാ, വെൺമണി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അച്ചൻ കോവിലാറും പുലിയൂർ പഞ്ചായത്തും
  • വടക്ക് - പുലിയൂർ , ആലാ പഞ്ചായത്തുകൾ
  • തെക്ക്‌ - അച്ചൻ കോവിലാറ്റർ

വാർഡുകൾ

തിരുത്തുക
  1. ഇടവങ്കാട്
  2. തുരുത്തിമേൽ
  3. ചെറിയനാട്‌
  4. അരിയന്നൂർശ്ശേരി
  5. മാമ്പ്ര
  6. പി എച്ച് സി വാർഡ്‌
  7. ആലക്കോട്
  8. ചെറുമിക്കാട്
  9. ചെറുവല്ലൂർ
  10. ഞാഞ്ഞുക്കാട്
  11. കൊല്ലകടവ്‌
  12. കടയിക്കാട്‌
  13. റെയിൽവേ സ്റ്റേഷൻ വാർഡ്‌
  14. അത്തിമൺചേരി
  15. മണ്ഡപരിയാരം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 14.15 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,867
പുരുഷന്മാർ 9975
സ്ത്രീകൾ 10,892
ജനസാന്ദ്രത 1475
സ്ത്രീ : പുരുഷ അനുപാതം 1092
സാക്ഷരത 94%