മീഞ്ച ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 44.91 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള മീഞ്ച ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ൽ ആണ് മീഞ്ച ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

മീഞ്ച ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°42′53″N 74°56′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾമജീർപള്ള, കോളിയൂർ, മീഞ്ച, ബേരികെ, തലേകള, ബാളിയൂർ, കുളൂർ, അരിയാള, ചിഗുരുപാദെ, ദുർഗിപള്ള, ബെജ്ജ, മൂഡംബൈൽ, മജിബൈൽ, കളിയൂർ, കടമ്പാർ
വിസ്തീർണ്ണം44.49 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ18,246 (2001) Edit this on Wikidata
പുരുഷന്മാർ • 8,937 (2001) Edit this on Wikidata
സ്ത്രീകൾ • 9,309 (2001) Edit this on Wikidata
സാക്ഷരത നിരക്ക്78.57 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G140104
LGD കോഡ്221282

അതിരുകൾതിരുത്തുക

  • തെക്ക്‌ - മംഗൽപാടി, പൈവളികെ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - വോർക്കാടി ഗ്രാമപഞ്ചായത്ത്
  • കിഴക്ക് - പൈവളികെ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - മഞ്ചേശ്വരം, മംഗൽപാടി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 44.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,246
പുരുഷന്മാർ 8937
സ്ത്രീകൾ 9309
ജനസാന്ദ്രത 406
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 78.57%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മീഞ്ച_ഗ്രാമപഞ്ചായത്ത്&oldid=3863130" എന്ന താളിൽനിന്ന് ശേഖരിച്ചത്