കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൊടുപുഴ നിയമസഭാമണ്ഡലം.

90
തൊടുപുഴ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191210(2021)
ആദ്യ പ്രതിനിഥിസി.എ. മാത്യു കോൺഗ്രസ്
നിലവിലെ അംഗംപി.ജെ. ജോസഫ്
പാർട്ടികേരള കോൺഗ്രസ്
മുന്നണിഐക്യ ജനാധിപത്യ മുന്നണി
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഇടുക്കി ജില്ല

തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൽപ്പെടുന്ന ആലക്കോട്, ഇടവെട്ടി , കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം , കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാമണ്ഡലം.

Map
തൊടുപുഴ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് കെ.ഐ ആന്റണി കെ.സിഎം, എൽ.ഡി.എഫ്.
2016 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് റോയി വരിക്കാട്ട് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2011 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ജോസഫ് ആഗസ്റ്റിൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2006 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1966 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.സി. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1987 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് എം.സി. മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് എൻ.എ. പ്രഭ ആർ.എസ്.പി., എൽ.ഡി.എഫ്.

ഇതും കാണുക

തിരുത്തുക
  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=തൊടുപുഴ_നിയമസഭാമണ്ഡലം&oldid=4070854" എന്ന താളിൽനിന്ന് ശേഖരിച്ചത്