അമരമ്പലം ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് ബ്ളോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 140.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും സംരക്ഷിത വനമേഖലയാണ്. 1961-ലാണ് അമരമ്പലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അമരമ്പലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°15′25″N 76°22′38″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കൂറ്റമ്പാറ, ഉപ്പുവളളി, ചുളളിയോട്, കവളമുക്കട്ട, ചേലോട്, അയ്യപ്പൻകുളം, പൊട്ടിക്കല്ല്, പാട്ടക്കരിമ്പ്, ടി കെ കോളനി, മാമ്പറ്റ, തട്ടിയേക്കൽ, ചെട്ടിപ്പാടം, തോട്ടേക്കര, പാറക്കപ്പാടം, പൂക്കോട്ടുംപാടം, പുതിയകളം, നരിപൊയിൽ, ഉളളാട്, അമരമ്പലം സൌത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 26,804 (2001) |
പുരുഷന്മാർ | • 13,065 (2001) |
സ്ത്രീകൾ | • 13,739 (2001) |
സാക്ഷരത നിരക്ക് | 86.84 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221544 |
LSG | • G100201 |
SEC | • G10026 |
അതിരുകൾ
തിരുത്തുക- കിഴക്ക് - തമിഴ് നാട്ടിലെ നീലഗിരി ജില്ല, കരുളായി, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ്- നിലമ്പൂർ, മൂത്തേടം, വണ്ടൂർ പഞ്ചായത്തുകൾ
- തെക്ക് - വണ്ടൂർ, ചോക്കാട്, കരുവാരക്കുണ്ട്, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
- വടക്ക് - കരുളായി, മൂത്തേടം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കൂറ്റമ്പാറ
- ഉപ്പുവളളി
- ചേലോട്
- അയ്യപ്പൻകുളം
- ചുളളിയോട്
- കവളമുക്കട്ട
- പാട്ടക്കരിമ്പ്
- ടി.കെ.കോളനി
- പൊട്ടിക്കല്ല്
- ചെട്ടിപ്പാടം
- തോട്ടക്കര
- മാമ്പറ്റ
- തട്ടിയേക്കൽ
- പൂക്കോട്ടുംപാടം
- പാറക്കോപ്പാടം
- ഉളളാട്
- അമരമ്പലം സൗത്ത്
- പുതിയകളം
- നരിപൊയിൽ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | കാളികാവ് |
വിസ്തീർണ്ണം | 140.15 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 36,804 |
പുരുഷന്മാർ | 18065 |
സ്ത്രീകൾ | 18
,739 |
ജനസാന്ദ്രത | 191 |
സ്ത്രീ : പുരുഷ അനുപാതം | 1052 |
സാക്ഷരത | 86.84% |
അവലംബം
തിരുത്തുകNew Amarambalam Reserved Forest എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001