എടരിക്കോട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ളോക്കിലാണ് 15.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എടരിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

Edarikode

അതിരുകൾതിരുത്തുക

 • കിഴക്ക് - പറപ്പൂർ, കോട്ടക്കൽ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - പെരുമണ്ണക്ളാരി, തെന്നല, പൊന്മുണ്ടം പഞ്ചായത്തുകൾ
 • തെക്ക് - കല്പകഞ്ചേരി പഞ്ചായത്ത്
 • വടക്ക് - വേങ്ങര, പറപ്പൂർ പഞ്ചായത്തുകൾ.

വാർഡുകൾതിരുത്തുക

 1. പുതുപ്പറമ്പ്
 2. കാരാട്ടങ്ങാടി
 3. ഒറ്റത്തെങ്ങ്
 4. ഞാറത്തടം
 5. പൊട്ടിപ്പാറ
 6. അരീക്ക‍ൽ സിറ്റി
 7. വൈലിക്കുളമ്പ്
 8. അമ്പലവട്ടം
 9. കുന്നുമ്മൽ
 10. സ്വാഗതമാട്
 11. ചെറുശ്ശോല
 12. ക്ലാരി സൗത്ത്
 13. എടരിക്കോട് സൗത്ത്
 14. എടരിക്കോട് നോർത്ത്
 15. ചുടലപ്പാറ
 16. അരയക്കുളം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് വേങ്ങര
വിസ്തീര്ണ്ണം 15.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,595
പുരുഷന്മാർ 12,351
സ്ത്രീകൾ 13,244
ജനസാന്ദ്രത 1675
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 87.33%

അവലംബംതിരുത്തുക