കരീപ്ര ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ ഒരു പഞ്ചായത്താണ് കരീപ്ര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തൃതി 23.20 ചതുരശ്ര കിലോമീറ്ററാണ്.
കരീപ്ര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°56′24″N 76°43′23″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ചൊവ്വല്ലുർ, ത്രിപ്പിലഴികം, കടക്കോട്, ഇടക്കിടം, ഗുരുനാഥൻമുകൾ, പ്ലാക്കോട്, ഇലയം, വക്കനാട്, കരീപ്ര, മുളവൂർകോണം, നെടുമൻകാവ്, ഉളകോട്, കുടിക്കോട്, ഏറ്റുവായ്കോട്, തളവൂർകോണം, മടന്തകോട്, കുഴിമതികാട്, ചൂരപൊയ്ക |
ജനസംഖ്യ | |
ജനസംഖ്യ | 26,717 (2001) |
പുരുഷന്മാർ | • 12,985 (2001) |
സ്ത്രീകൾ | • 13,732 (2001) |
സാക്ഷരത നിരക്ക് | 92.6 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221332 |
LSG | • G020603 |
SEC | • G02036 |
അതിരുകൾ
തിരുത്തുക- കിഴക്ക് - വെളിയം, നെടുവത്തൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നെടുമ്പന, കൊറ്റങ്കര,കുണ്ടറ പഞ്ചായത്തുകൾ
- വടക്ക് - എഴുകോൺ പഞ്ചായത്ത്
- തെക്ക് - പൂയപ്പള്ളി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- തൃപ്പലഴികം
- ചൊവ്വള്ളൂർ
- ഇടയ്ക്കിടം
- ഗുരുനാഥന്മുകൾ( ഇടയ്ക്കിടം ഈസ്റ്റ്)
- കടയ്ക്കോട്
- ഇലയം
- പ്ളാക്കോട്
- കരീപ്ര
- മുളവൂക്കോണം
- വാക്കനാട്
- ഉളകോട്
- നെടുമൺകാവ്
- ഏറ്റുവായ്ക്കോട്
- കുടിയ്ക്കോട്
- മടന്തകോട്
- തളവൂർകോണം
- ചൂരപ്പൊയ്ക
- കുഴിമതിക്കാട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | കൊട്ടാരക്കര |
വിസ്തീര്ണ്ണം | 23.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26717 |
പുരുഷന്മാർ | 12985 |
സ്ത്രീകൾ | 13732 |
ജനസാന്ദ്രത | 1152 |
സ്ത്രീ : പുരുഷ അനുപാതം | 1058 |
സാക്ഷരത | 92.6% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kareeprapanchayat Archived 2016-03-10 at the Wayback Machine.
Census data 2001