ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ 22.70 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്ത് കായംകുളം നഗരത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. സുപ്രസിദ്ധ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ ഈ നാട്ടുകാരൻ ആയിരുന്നു. തൃക്കുന്നപ്പുഴക്കടുത്ത് മംഗലം ഇടയ്ക്കാട് എന്ന സ്ഥലത്താണ് താൻ ജനിച്ചത്.
കള്ളിക്കാട് ആസ്ഥാനമായ ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ലി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോക്‌സഭാമണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്.ആറാട്ട്പുഴ കായംകുളം ആർ.ടി.ഓ യുടെ കീഴിലാണ്. കായംകുളം നഗരത്തിൻ്റെ തീരമാണ് ആറാട്ട്പുഴ ബീച്ച്.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് | |
---|---|
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത് | |
9°13′40″N 76°25′29″E, 9°11′17″N 76°26′35″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | എൻ.ടി.പി.സി, മംഗലം, പട്ടോളി മാർക്കറ്റ്, കനകക്കുന്ന്, വലിയഴീക്കൽ, കൊച്ചിയുടെ ജെട്ടി, പെരുമ്പളളി, തറയിൽകടവ്, രാമഞ്ചേരി, പെരുമ്പളളി നോർത്ത്, നല്ലാണിക്കൽ, വട്ടച്ചാൽ, കളളിക്കാട്, എ കെ ജി നഗർ, ആറാട്ടുപുഴ പി.എച്ച് സി വാർഡ്, ആറാട്ടുപുഴ, ആറാട്ടുപുഴ എം.ഇ.എസ് വാർഡ്, എസ്.എൻ മന്ദിരം |
ജനസംഖ്യ | |
ജനസംഖ്യ | 29,463 (2001) |
പുരുഷന്മാർ | • 14,611 (2001) |
സ്ത്രീകൾ | • 14,852 (2001) |
സാക്ഷരത നിരക്ക് | 92 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221015 |
LSG | • G041205 |
SEC | • G04070 |
അതിരുകൾ
തിരുത്തുക- കിഴക്ക് - കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - തൃക്കുന്നപ്പുഴ പഞ്ചായത്ത്
- തെക്ക് - കായംകുളം പൊഴി
വാർഡുകൾ
തിരുത്തുക- മംഗലം
- എൻ ടി പി സി
- കനകക്കുന്ന്
- പട്ടോളിമാർക്കെറ്റ്
- കൊച്ചിയുടെ ജെട്ടി
- വലിയഴീക്കൽ
- തറയിൽക്കടവ്
- പെരുമ്പള്ളി
- പെരുമ്പള്ളി വടക്ക്
- രാമഞ്ചേരി
- വട്ടച്ചാൽ
- നല്ലാനിക്കൽ
- കള്ളിക്കാട്
- എ കെ ജി നഗർ
- ആറാട്ട്പുഴ പി എച്ച് സി വാർഡ്
- ആറാട്ട് പുഴ എം ഇ എസ് വാർഡ്
- ആറാട്ട്പുഴ
- എസ് എൻ മന്ദിരം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | മുതുകുളം |
വിസ്തീര്ണ്ണം | 22.7 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29,463 |
പുരുഷന്മാർ | 14,611 |
സ്ത്രീകൾ | 14,852 |
ജനസാന്ദ്രത | 1298 |
സ്ത്രീ : പുരുഷ അനുപാതം | 1016 |
സാക്ഷരത | 92% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/arattupuzhapanchayat Archived 2020-08-05 at the Wayback Machine.
- Census data 2001