കുന്നത്തുനാട് നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം.[1].

84
കുന്നത്തുനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം172595 (2016)
നിലവിലെ അംഗംപി.വി. ശ്രീനിജൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല

2008- മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം കുന്നത്തുനാട് നിയമസഭാമണ്ഡലം പട്ടിക ജാതി സംവരണമണ്ഡലമാണ്.

Map
കുന്നത്തുനാട് നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ [2] [3]

തിരുത്തുക
വർഷം ആകെ ചെയ്ത എം.എൽ എ വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021 197701 154924 പി.വി. ശ്രീനിജിൻ 52351 സി.പി.എം. വി.പി. സജീന്ദ്രൻ 49636 ഐ.എൻ.സി സുജിത്തു സുരേന്ദ്രൻ 42701 20-20
2016 172536 148328 വി.പി. സജീന്ദ്രൻ 65445 കോൺഗ്രസ് (ഐ.) ഷിജി ശിവജി 62766 സി.പി.ഐ.എം., തുറവൂർ സുരേഷ് 16459 ബി.ഡി.ജെ.എസ്
2011 153132 128037 വി.പി. സജീന്ദ്രൻ 636624 കോൺഗ്രസ് (ഐ.) എം.എ. സുരേന്ദ്രൻ 54892 സി.പി.ഐ.എം., എം. രവി 5862 ബി.ജെ.പി.
2006 150917 118099 എം.എം. മോനായി 57584 സി.പി.ഐ.എം. പി.പി. തങ്കച്ചൻ 55527 കോൺഗ്രസ് (ഐ.), കെ.ആർ. രാജഗോപാൽ 3935 ബി.ജെ.പി.
2001 160717 123321 ടി.എച്ച്. മുസ്തഫ 69220 കോൺഗ്രസ് (ഐ.) എം.പി. വർഗീസ് 47463 സി.പി.ഐ.എം., ഷാജി ജോർജ് 6601 ബി.ജെ.പി.
1996 149749 116417 എം.പി. വർഗീസ് 50034 സി.പി.ഐ.എം., ടി.എച്ച്. മുസ്തഫ 49974 കോൺഗ്രസ് (ഐ.) കെ. ചന്ദ്രമോഹൻ 4708 ബി.ജെ.പി.
1991 144812 115170 ടി.എച്ച്. മുസ്തഫ 56094 കോൺഗ്രസ് (ഐ.) റുക്കിയ ബീവി അലി 48626 എൽ.ഡി.എഫ്. പി.എസ്. ഗോപിനാഥ് 4936 ബി.ജെ.പി.
1987 ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), വി.ബി. ചെറിയാൻ സി.പി.ഐ.എം., ടി.എസ്. രവീന്ദ്രനാഥ് ബി.ജെ.പി.
1982 ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.പി. എസ്തോസ് സി.പി.ഐ.എം., വി.എ. റഹീം ബി.ജെ.പി.

ഇതും കാണുക

തിരുത്തുക
  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-31.
  3. http://www.keralaassembly.org