കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 14.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°14′50″N 76°0′54″E, 11°15′6″N 76°1′21″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകല്ലിങ്ങൽ, കല്ലിട്ടപ്പാലം, തൃക്കളയൂർ, കുറ്റൂളി, വാലില്ലാപുഴ, പറക്കാട്, വെസ്റ്റ് പത്തനാപുരം, പള്ളിപ്പടി, അൻവാർ നഗർ കുനിയിൽ, അരിയാണിപ്പൊറ്റ, ന്യൂ ബസാർ കുനിയിൽ, ഓത്തുപള്ളിപുറായ, മേലാംപറമ്പ്, കീഴുപറമ്പ്
ജനസംഖ്യ
ജനസംഖ്യ14,637 (2001) Edit this on Wikidata
പുരുഷന്മാർ• 7,231 (2001) Edit this on Wikidata
സ്ത്രീകൾ• 7,406 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.08 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 673639
LGD• 221512
LSG• G100503
SEC• G10032
Map

അതിരുകൾ തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • ഹിറ പബ്ളിക് സ്കൂൾ
  • ജി.വി.എച്ച്.എസ്. കീഴുപറമ്പ്
  • അൽ-അൻവർ ഹൈസ്കൂൾ
  • g l p school kuniyil
  • GLPS പത്തനാപുരം (ഈസ്റ്റ്)
  • GLPS പത്തനാപുരം (വെസ്റ്റ്)
  • AUPS പറക്കാട് (പത്തനാപുരം)
  • അൽ അൻവാർ അറബിക്ക് കോള്ളേജ്
വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 കല്ലിങ്ങൽ കൃഷ്ണൻ ഇ.പി ഐ.യു എം അൽ എസ്‌ സി
2 തൃക്കളയൂർ സുധ പാലത്തിങ്ങൽ സിപിഎം വനിത
3 കല്ലിട്ടപ്പാലം അബൂബക്കർ കെ ഐ.യു എം അൽ ജനറൽ
4 വാലില്ലാപുഴ ഷഹർബാൻ കെ.വി സ്വതന്ത്രൻ വനിത
5 കുറ്റൂളി ധന്യ ഫ്രാൻസിസ് കേരള കോൺഗ്രസ്‌ (എം) ജനറൽ
6 പറക്കാട് ഇ.കെ ഗോപാലകൃഷ്ണൻ സിപിഎം ജനറൽ
7 പള്ളിപ്പടി ഹാജറ ഐ.യു എം അൽ വനിത(വൈസ് പ്രസിഡണ്ട്)
8 വെസ്റ്റ് പത്തനാപുരം ഷഫീഖത്ത് സിപിഎം വനിത
9 അരിയാണിപ്പൊറ്റ നജീബ് കാരങ്ങാടൻ ഐ.യു എം അൽ ജനറൽ
10 അൻവാർ നഗർ കുനിയിൽ ആയിഷ കോലോത്തുംതൊടി ഐ.യു എം അൽ വനിത
11 ന്യൂ ബസാർ കുനിയിൽ ജമീല കോലോത്തുംതൊടി സ്വതന്ത്രൻ വനിത
12 മേലാംപറമ്പ് ഹമീദലി എൻ.ടി [[ഐ.യു എം അൽ]] ജനറൽ
13 ഓത്തുപള്ളിപുറായ ജസ്‍ന എം.എം സ്വതന്ത്രൻ വനിത
14 കീഴുപറമ്പ് പി.കെ കമ്മദ് കുട്ടി ഹാജി ഐ.യു എം അൽ ജനറൽ(മുൻ പ്രസിഡണ്ട്)

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 14.99 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,637
പുരുഷന്മാർ 7,321
സ്ത്രീകൾ 7,406
ജനസാന്ദ്രത 976
സ്ത്രീ : പുരുഷ അനുപാതം 1024
സാക്ഷരത 93.08%

അവലംബം തിരുത്തുക