ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിലാണ് 27.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°43′55″N 76°43′24″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | പ്രവിത്താനം, ഉള്ളനാട്, കാഞ്ഞിരമറ്റം, ആലമറ്റം, കയ്യൂൂർ, ഭരണങ്ങാനം, ചൂണ്ടച്ചേരി, അരീപ്പാറ, പാമ്പൂരാംപാറ, അറവക്കുളം, ഇടപ്പാടി, ഇളംന്തോട്ടം, അളനാട് |
ജനസംഖ്യ | |
ജനസംഖ്യ | 16,005 (2001) |
പുരുഷന്മാർ | • 7,949 (2001) |
സ്ത്രീകൾ | • 8,056 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221390 |
LSG | • G050501 |
SEC | • G05028 |
അതിരുകൾ
തിരുത്തുക- കിഴക്ക് - മേലുകാവ്, തലപ്പലം ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - പാലാ നഗരസഭയും കരൂർ ഗ്രാമപഞ്ചായത്തും
- വടക്ക് - കടനാട് ഗ്രാമപഞ്ചായത്ത്
- തെക്ക് - മീനച്ചിൽ, തിടനാട് ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- പ്രവിത്താനം
- ഉള്ളനാട്
- ആലമറ്റം
- കയ്യൂർ
- കാഞ്ഞിരമറ്റം
- ചൂണ്ടച്ചേരി
- ഭരണങ്ങാനം
- അറവക്കുളം
- ഇടപ്പാടി
- അരീപ്പാറ
- പാമ്പൂരാംപാറ
- ഇളംന്തോട്ടം
- അളനാട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ളാലം |
വിസ്തീര്ണ്ണം | 27.04 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,005 |
പുരുഷന്മാർ | 7949 |
സ്ത്രീകൾ | 8056 |
ജനസാന്ദ്രത | 592 |
സ്ത്രീ : പുരുഷ അനുപാതം | 1013 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/bharananganampanchayat Archived 2014-04-08 at the Wayback Machine.
- Census data 2001
- ↑ "ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]