കുമ്മിൾ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

അതിരുകൾകിഴക്ക്  : ചിതറ പഞ്ചായത്ത് പടിഞ്ഞാറ് : തിരുവനന്തപുരം ജില്ലയിലെ പഴയകുന്നിന്മേൽ, പുളിമാത്ത് പഞ്ചായത്ത്


വടക്ക്  : കടയ്ക്കൽ പഞ്ചായത്ത്

തെക്ക്  : പാങ്ങോട്, പുളിമാത്ത്

  കുമ്മിളിന്റെ സ്ഥലനാമ ചരിത്രം

അതിരുകൾ തിരുത്തുക

 • കിഴക്ക് - ചിതറ പഞ്ചായത്ത്
 • പടിഞ്ഞാറ് - തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകൾ
 • വടക്ക് - കടയ്ക്കൽ പഞ്ചായത്ത്
 • തെക്ക്‌ - പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകൾ

വാർഡുകൾ തിരുത്തുക

 1. ഈയ്യക്കോട്
 2. മുക്കുന്നം
 3. ആനപ്പാറ
 4. പാങ്ങലുകാട്
 5. ദർപ്പക്കാട്
 6. കൊണ്ടോടി
 7. മങ്കാട്
 8. കുമ്മിൾ വടക്ക്
 9. കുമ്മിൾ ഠൗൺ
 10. തച്ചോണം
 11. മുല്ലക്കര
 12. വട്ടത്താമര
 13. സംബ്രമം
 14. പുതുക്കോട്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് ചടയമംഗലം
വിസ്തീര്ണ്ണം 15.83 ചതുരശ്ര കിലോമീറ്റർ

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://www.lsgkerala.in/kummilpanchayat Archived 2012-04-11 at the Wayback Machine.