തഴക്കര ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

9°15′0″N 76°33′0″E / 9.25000°N 76.55000°E / 9.25000; 76.55000

തഴക്കര
Map of India showing location of Kerala
Location of തഴക്കര
തഴക്കര
Location of തഴക്കര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Alappuzha
ജനസംഖ്യ 16,014 (2001)
സമയമേഖല IST (UTC+5:30)

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് 25.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തഴക്കര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് വെട്ടിയാർ,തഴക്കര വില്ലേജുകളിൽ ആണ് ഉൾപ്പെടുന്നത്.

Map
നിലമ്പൂർ നിയമസഭാമണ്ഡലം

അതിരുകൾ തിരുത്തുക

ഭരണനേതൃത്വം 2015ൽ തിരുത്തുക

ക്രമനമ്പർ വാർഡുകൾ മെമ്പർമാർ
1 വഴുവാടി സാലി
2 തഴക്കര ബി മത്തായി
3 തഴക്കര എ വിദ്യാധരൻ പി കെ
4 കുന്നം ജിജിത്ത് സൗപർണ്ണിക
5 കുന്നം എച്ച് എസ് സൂര്യ വിജയകുമാർ
6 കൊച്ചാലും മൂട് മനു ഫിലിപ്പ്
7 കല്ലിമേൽ അംബിളി
8 മാങ്കാകുഴി ടൌൺ ഷീന കുറ്റിപറന്പിൽ
9 ഇരട്ടപ്പള്ളിക്കൂടം തുളസീഭായി
10 വെട്ടിയാർ പുഷ്പലത
11 കോട്ടേമല ദീപ വിജയൻ
12 വെട്ടിയാർ എച്ച് എസ് സുനിൽ രാമനല്ലൂർ
13 താന്നികുന്ന് എസ് അഷ്റഫ്
14 പാറക്കുളങ്ങര എസ് അനിരുദ്ധൻ
15 മുറിവായിക്കര വത്സല സോമൻ
16 അറുനൂറ്റിമംഗലം - റ്റി യശോധരൻ
17 പി എച്ച് സി വാർഡ് കെ രവി
18 ഇറവങ്കര ഷീബാ സതീഷ്
19 സീഡ്‌ ഫാം സുനില സതീഷ്
20 ആക്കനാട്ടുകര കൃഷ്ണകുമാരി
21 കല്ലുമല- ഡേവിഡ് കെ സോളമൻ

വാർഡുകൾ, 2020ൽ മെമ്പർമാർ [1] തിരുത്തുക

വാ. നം. പേർ മെമ്പർ പാർട്ടി ലീഡ്
1 വഴുവാടി മഹേഷ് വഴുവാടി ബിജെപി 8
2 തഴക്കര ബി അമ്പിളി ഷാജി കോൺഗ്രസ് 2
3 തഴക്കര എ അംബിക സത്യനേശൻ സിപിഎം 147
4 കുന്നം ഉഷ( ഉഷ ടീച്ചർ ) സിപിഎം 224
5 കുന്നം എച്ച് എസ് ഗോകുൽ രംഗൻ സിപിഎം 243
6 കൊച്ചാലും മൂട് വത്സലകുമാരി കോൺഗ്രസ് 118
7 കല്ലിമേൽ ജോർജ് ജെ തോമസ് (ജോസ് ) സിപിഎം 184
8 മാങ്കാകുഴി ടൌൺ അഡ്വ .കോശി എം കോശി കോൺഗ്രസ് 93
9 ഇരട്ടപ്പള്ളിക്കൂടം ലതിക സുരേഷ് ബിജെപി 223
10 വെട്ടിയാർ സുനിൽ വെട്ടിയാർ ബിജെപി 141
11 കോട്ടേമല എസ് . അനിരുദ്ധൻ സിപിഎം 137
12 വെട്ടിയാർ എച്ച് എസ് രമ്യ സുനിൽ സ്വ 12
13 താന്നികുന്ന് ഷൈനിസ സിപിഎം 5
14 പാറക്കുളങ്ങര കൃഷ്ണമ്മ ഉത്തമൻ സിപിഎം 51
15 മുറിവായിക്കര സജി എസ് പുത്തൻവിള കോൺഗ്രസ് 52
16 അറുനൂറ്റിമംഗലം - ബീന വിശ്വകുമാർ ബിജെപി 7
17 പി എച്ച് സി വാർഡ് സുജാത സിപിഐ 41
18 ഇറവങ്കര ഷീബ സതീഷ് സ്വ 33
19 സീഡ്‌ ഫാം സുമേഷ് ബിജെപി 148
20 ആക്കനാട്ടുകര സതീഷ് കുമാർ ബിജെപി 251
21 കല്ലുമല- സിന്ധു ബിനു ബിജെപി 47

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് മാവേലിക്കര
വിസ്തീര്ണ്ണം 25.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,126
പുരുഷന്മാർ 16,780
സ്ത്രീകൾ 18,346
ജനസാന്ദ്രത 1391
സ്ത്രീ : പുരുഷ അനുപാതം 1093
സാക്ഷരത 95%

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-25.