നേമം നിയമസഭാമണ്ഡലം
കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നേമം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നേമം നിയമസഭാ നിയോജക മണ്ഡലം.
135 നേമം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 192459 (2016) |
ആദ്യ പ്രതിനിഥി | എം. സദാശിവൻ |
നിലവിലെ അംഗം | വി. ശിവൻകുട്ടി |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
തിരഞ്ഞെടുപ്പുകൾ തിരുത്തുക
കുറിപ്പുകൾ തിരുത്തുക
- ^ക 1982 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ.)യുടെ കെ. കരുണാകരൻ നേമം നിയമസഭാമണ്ഡലത്തോടൊപ്പം മാള നിയമസഭാമണ്ഡലത്തിലും മൽസരിച്ച് വിജയിച്ചു. മാള മണ്ഡലം നിലനിർത്തിയ കെ. കരുണാകരൻ നേമം മണ്ഡലത്തിൽ നിന്ന് രാജി വെച്ചു. അതുമൂലം 1983 മാർച്ചിൽ നേമം ഉപതിരഞ്ഞെടുപ്പ് നടന്നു. [18]
ഇതും കാണൂക തിരുത്തുക
അവലംബം തിരുത്തുക
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ https://eci.gov.in/files/file/3767-kerala-general-legislative-election-2016/
- ↑ https://eci.gov.in/files/file/3763-kerala-2011/
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=137
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=137
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=137
- ↑ http://www.keralaassembly.org/1991/1991137.html
- ↑ http://www.keralaassembly.org/1987/1987137.html
- ↑ http://www.keralaassembly.org/1982/1982137.html
- ↑ https://eci.gov.in/files/file/3754-kerala-1980/
- ↑ https://eci.gov.in/files/file/3753-kerala-1977/
- ↑ https://eci.gov.in/files/file/3752-kerala-1970/
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://eci.nic.in/eci_main/eci_publications/books/genr/First%20Annual%20Report-83.pdf