അലയമൺ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊല്ലം ജില്ലയിൽ അഞ്ചൽ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മീൻകുളം ആസ്ഥാനമായ അലയമൺ ഗ്രാമപഞ്ചായത്ത് . അലയമൺ പഞ്ചായത്തിന്റെ വിസ്തൃതി 35.4 ചതുരശ്ര കിലോമീറ്റർ ആണ്.
അലയമൺ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°52′57″N 76°58′21″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കണ്ണംങ്കോട്, കൈതാടി, കടവറം, തെക്കേഭാഗം, മൂങ്ങോട്, കുട്ടിനാട്, ആനക്കുളം, ചണ്ണപ്പേട്ട, കരുകോൺ, മണക്കോട്, മീൻകുളം, പുത്തയം, അലയമൺ, പുല്ലാഞ്ഞിയോട് |
ജനസംഖ്യ | |
ജനസംഖ്യ | 18,538 (2001) |
പുരുഷന്മാർ | • 9,109 (2001) |
സ്ത്രീകൾ | • 9,429 (2001) |
സാക്ഷരത നിരക്ക് | 89.34 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221295 |
LSG | • G020503 |
SEC | • G02028 |
അതിരുകൾ
തിരുത്തുക- കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
- പടിഞ്ഞാറ് - അഞ്ചൽ, ഏരൂർ പഞ്ചായത്തുകൾ
- വടക്ക് - അഞ്ചൽ, ഏരൂർ പഞ്ചായത്തുകൾ
- തെക്ക് - ചിതറ, ഇട്ടിവറ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കൈതാടി
- കണ്ണംങ്കോട്
- തെക്കേഭാഗം
- കടവറം
- കുററിനാട്
- മൂങ്ങോട്
- ആനക്കുളം
- ചണ്ണപ്പെട്ട
- മണക്കോട്
- മീനക്കുളം
- കരുകോൺ
- പുല്ലാഞ്ഞിയോട്
- പുത്തയം
- അലയമൺ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല : കൊല്ലം
ബ്ലോക്ക് : അഞ്ചൽ
വിസ്തീര്ണ്ണം : 35.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 18538
പുരുഷന്മാതർ : 9109
സ്ത്രീകൾ : 9429
ജനസാന്ദ്രത : 516
സ്ത്രീ:പുരുഷ അനുപാതം : 1035
സാക്ഷരത : 89.34
അവലംബം
തിരുത്തുക- http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
- http://lsgkerala.in/alayamonpanchayat Archived 2015-07-03 at the Wayback Machine.