പരുതൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പരതൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരുതൂർ | |
10°49′N 76°08′E / 10.82°N 76.14°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | തൃത്താല |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 20.71ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 21809 |
ജനസാന്ദ്രത | 1053/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679305 +04662 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വെള്ളിയാങ്കല്ലു പാലം |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ ആണ് പരുതൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് . 1964 ലാണ് 16 വാർഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന പരുതൂർ പഞ്ചായത്ത് നിലവിൽ വന്നത്. 20.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന്റെ വടക്ക് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തും തെക്ക് പട്ടിത്തറ, തൃത്താല പഞ്ചായത്തുകളും കിഴക്ക് തൃത്താല, മുതുതല ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ആനക്കര പഞ്ചായത്തും, മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തുമാണ്.പള്ളിപ്പുറം കരുവാൻപടി കൊടിക്കുന്ന് കൊടുമുണ്ട കുളമുക്ക് മംഗലം എന്നിവ ചേർന്നതാണ് പരുതൂർ പഞ്ചായത്ത്
വാർഡുകൾതിരുത്തുക
അവലംബംതിരുത്തുക
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013 ഡിസംബർ 27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. Check date values in:
|accessdate=
,|date=
, and|archivedate=
(help)