ആരക്കുഴ ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്.
ആരക്കുഴ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°55′45″N 76°36′1″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | പെരിങ്ങഴ, കീഴ്മടങ്ങ്, മേമടങ്ങ്, പെരുമ്പല്ലൂർ, ആരക്കുഴ, മുല്ലപ്പടി, പണ്ടപ്പിള്ളി വെസ്റ്റ്, തോട്ടക്കര, പണ്ടപ്പിള്ളി, മീങ്കുന്നം, ആറൂർ, മുതുകല്ല്, പെരുമ്പല്ലൂർ വെസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 14,934 (2001) |
പുരുഷന്മാർ | • 7,482 (2001) |
സ്ത്രീകൾ | • 7,452 (2001) |
സാക്ഷരത നിരക്ക് | 93.37 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221077 |
LSG | • G071402 |
SEC | • G07078 |
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുക- പെരിങ്ങഴ
- പെരുമ്പല്ലൂർ ഈസ്റ്റ്
- ആരക്കുഴ
- കീഴ്മടങ്ങ്
- മേമടങ്ങ്
- തോട്ടക്കര
- പണ്ടപ്പിള്ളി ഈസ്റ്റ്
- മുല്ലപ്പടി
- പണ്ടപ്പിള്ളി വെസ്റ്റ്
- ആറൂർ
- മീങ്കുന്നം
- പെരുമ്പല്ലൂർ വെസ്റ്റ്
- മുതുകല്ല്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 29.31 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,934 |
പുരുഷന്മാർ | 7482 |
സ്ത്രീകൾ | 7452 |
ജനസാന്ദ്രത | 510 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 93.37% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/arakuzhapanchayat Archived 2010-09-24 at the Wayback Machine.
- Census data 2001