ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പച്ച പിടിച്ച നെൽപ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിൻ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു ഉൾനാടൻ ഗ്രാമമാണ് ഉമ്മന്നൂർ പഞ്ചായത്ത്. വെട്ടിക്കവല ബ്ളോക്കിലെ ആറ് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വിഭിന്നമായ ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂർ പഞ്ചായത്തിലാണ്. ഉമ്മന്നൂർ ശ്രീ അഞ്ചു മൂർത്തി ക്ഷേത്രത്തിലെ തെെപ്പൂയ മഹോത്സവം പ്രസിദ്ധമാണ്. ഉമ്മന്നൂർ പഞ്ചായത്തതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ അടുത്താണ് ആയൂർ. തെക്കൻ ഇടനാടൻ കാർഷിക കാലാവസ്ഥ മേഖലയിലാണ് ഉമ്മന്നൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂർ, വാളകം എന്നീ വില്ലേജുകളിലായി 3443 ഹെക്ടർ ഭൂവിസ്തൃതി പഞ്ചായത്തിനുണ്ട്.
ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°56′23″N 76°48′41″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | നെല്ലിക്കുന്നം, നെടുമൺകാവ്, പനയറ, പ്ലാപ്പള്ളി, അമ്പലക്കര, അമ്പലക്കര വെസ്റ്റ്, വാളകം സൗത്ത്, പൊലിക്കോട്, വാളകം നോർത്ത്, കമ്പംകോട്, വയയ്ക്കൽ, മേൽക്കുളങ്ങര, അണ്ടൂർ, തേവന്നൂർ, ഉമ്മന്നൂർ, പഴിഞ്ഞം, പിണറ്റിൻമുകൾ, വടകോട്, വിലങ്ങറ, വിലയന്തൂർ |
ജനസംഖ്യ | |
ജനസംഖ്യ | 31,880 (2001) |
പുരുഷന്മാർ | • 15,510 (2001) |
സ്ത്രീകൾ | • 16,370 (2001) |
സാക്ഷരത നിരക്ക് | 91.88 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221361 |
LSG | • G020301 |
SEC | • G02014 |
മൂന്നു മുനിമാർ താമസിച്ചിരുന്നതു കൊണ്ട് ‘മുന്മുനിയൂർ‘ എന്ന പേരു വന്നെന്നും അതാണ് പിന്നീട് ‘ഉമ്മന്നൂർ‘ ആയിമാറിയതെന്നും പറയപ്പെടുന്നു.
അതിരുകൾ
തിരുത്തുകപഞ്ചായത്തിന്റെ അതിരുകൾ വെട്ടിക്കവല, ഇടമുളക്കൽ, ഇളമാട്, വെളിയം, കൊട്ടാരക്കര എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
തിരുത്തുക- നെല്ലിക്കുന്നം
- പ്ളാപ്പളളി
- നെടുമൺകാവ്
- പനയറ
- അമ്പലക്കര പടിഞ്ഞാറ്
- അമ്പലക്കര
- വാളകം നോർത്ത്
- വാളകം തെക്ക്
- പൊലിക്കോട്
- കമ്പംകോട്
- തേവന്നൂർ
- മേൽക്കുളങ്ങര
- അണ്ടൂർ
- ഉമ്മന്നൂർ
- പഴിഞ്ഞം
- വടക്കോട്
- പിണറ്റിന്മുകൾ
- വിലയന്തൂർ
- വിലങ്ങറ
അംഗങ്ങൾ/ജനപ്രതിനിധികൾ
തിരുത്തുകനമ്പർ | വാർഡ് | ജനപ്രതിനിധി | രാഷ്ട്രീയ കക്ഷി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|
1 | ||||
2 | ||||
3 | ||||
4 | ||||
5 | ||||
6 | ||||
7 | ||||
8 | ||||
9 | ||||
10 | ||||
11 | ||||
12 | ||||
13 | ||||
14 | ||||
15 | ||||
16 | ||||
17 | ||||
18 | ||||
19 |
- നെല്ലിക്കുന്നം
- പ്ളാപ്പളളി
- നെടുമൺകാവ്
- പനയറ
- അമ്പലക്കര പടിഞ്ഞാറ്
- അമ്പലക്കര
- വാളകം നോർത്ത്
- വാളകം തെക്ക്
- പൊലിക്കോട്
- കമ്പംകോട് - അഖിൽ മധു
- തേവന്നൂർ
- മേൽക്കുളങ്ങര
- അണ്ടൂർ
- ഉമ്മന്നൂർ
- പഴിഞ്ഞം
- വടക്കോട്
- പിണറ്റിന്മുകൾ
- വിലയന്തൂർ
- വിലങ്ങറ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ummannoorpanchayat Archived 2016-03-12 at the Wayback Machine.
Census data 2001