വാഴക്കാട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ്‌ ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്‌. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

വാഴക്കാട്
ഗ്രാമം
വാഴക്കാട് is located in Kerala
വാഴക്കാട്
വാഴക്കാട്
Location in Kerala, India
വാഴക്കാട് is located in India
വാഴക്കാട്
വാഴക്കാട്
വാഴക്കാട് (India)
Coordinates: 11°15′14″N 75°58′21″E / 11.253919°N 75.972509°E / 11.253919; 75.972509,
Country India
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ26,632
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673640
വാഹന റെജിസ്ട്രേഷൻKL-
Oorkkadavu Bridge in Vazhakkad Panchayath

അതിരുകൾ തിരുത്തുക

 • കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
 • തെക്ക്‌ - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
 • വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ

വാർഡുകൾ തിരുത്തുക

 1. ആക്കോട്
 2. ഊർക്കടവ്
 3. മുണ്ടുമുഴി
 4. ചെറുവട്ടൂർ
 5. വാഴക്കാട്
 6. വാലില്ലാപുഴ
 7. എളമരം
 8. മപ്രം
 9. വെട്ടത്തൂർ
 10. ചാലിയപ്രം
 11. എടവണ്ണപ്പാറ
 12. വട്ടപ്പാറ
 13. പണിക്കരപുറായ
 14. ചെറുവായൂർ
 15. കണ്ണത്തുംപാറ
 16. ചീനിബസാർ
 17. നൂഞ്ഞിക്കര
 18. അനന്തായൂർ [1]
 19. ചൂരപ്പട്ട

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 23.78 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,634
പുരുഷന്മാർ 13,174
സ്ത്രീകൾ 13,460
ജനസാന്ദ്രത 1120
സ്ത്രീ : പുരുഷ അനുപാതം 1022
സാക്ഷരത 91.27%

അവലംബം തിരുത്തുക

 1. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഒരു ഗ്രാമമാണ് ആണ് അനന്തായൂർ