കരുനാഗപ്പള്ളി നിയമസഭാമണ്ഡലം
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി നിയമസഭാമണ്ഡലം. കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നഗരസഭയ്ക്കൊപ്പം, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂർ, ഗ്രാമപഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണ് ഈ നിയമസഭാമണ്ഡലം.2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സഥാനാർത്ഥിയായി സി.പി.ഐയിലെ സി. ദിവാകരൻ മഝരിച്ചു വിജയിച്ചു.2016ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സഥാനാർത്ഥിയായി സി.പി.ഐയിലെ ആർ രാമചന്ദ്രൻ മഝരിച്ചു വിജയിച്ചു. കോൺഗ്രസിലെ സി.ആർ. മഹേഷാണ് ഈ മണ്ഡലത്തെ 2021 മുതൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
116 കരുനാഗപ്പള്ളി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 204539 (2016) |
നിലവിലെ അംഗം | സി.ആർ. മഹേഷ് |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കൊല്ലം ജില്ല |
പ്രതിനിധികൾ
തിരുത്തുക- 1. 1957-1959 - പി. കുഞ്ഞുകൃഷ്ണൻ (കോൺഗ്രസ്സ്)
- 2. 1960-1964 - ബേബി ജോൺ (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി )
- 3. 1965 (സഭ ചേർന്നില്ല) - പി. കുഞ്ഞുകൃഷ്ണൻ (കോൺഗ്രസ്സ്)
- 4. 1967-70 - ബേബി ജോൺ (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി )
- 5. 1970-77 - ബേബി ജോൺ (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി )
- 6. 1977-79 - ബി എം ഷെരീഫ് (സി.പി.ഐ )
- 7. 1980-82 - ബി എം ഷെരീഫ് (സി.പി.ഐ )
- 8. 1982-87 - ടി വി വിജയരാഘവൻ (സ്വതന്ത്രൻ)
- 9. 1987-91 - പി.എസ്. ശ്രീനിവാസൻ (സി.പി.ഐ )
- 10. 1991-96 - പി.എസ്. ശ്രീനിവാസൻ (സി.പി.ഐ )
- 11. 1996-2001 - ഇ. ചന്ദ്രശേഖരൻ നായർ (സി.പി.ഐ )
- 12. 2001-06 - എ.എൻ രാജൻബാബു (ജെ.എസ്സ്.എസ്സ് )
- 13. 2006-11 - സി. ദിവാകരൻ (സി.പി.ഐ )
- 14. 2011-16 - സി. ദിവാകരൻ (സി.പി.ഐ )
- 15. 2016-21 - ആർ. രാമചന്ദ്രൻ (സി.പി.ഐ )
- 16 2021- സി.ആർ. മഹേഷ് (കോൺഗ്രസ്സ്)
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റു മത്സരാർഥികളും വോട്ടും | * |
---|---|---|---|---|---|---|---|---|
2021[2] | 211993 | 173284 | സി.ആർ. മഹേഷ് (ഐ.എൻ.സി) | 94225 | ആർ രാമചന്ദ്രൻ (സി.പി.ഐ) | 65017 | ബെറ്റി സുധീർ (ബി.ജെ.പി | 12144) |
2016 | 203244 | 161300 (79.36 %) | ആർ രാമചന്ദ്രൻ (സി.പി.ഐ) | 69902 | സി.ആർ. മഹേഷ് (ഐ.എൻ.സി) | 68143 |
|
[3] |
2011 | 182508 | 137809 (75.51 %) | സി. ദിവാകരൻ (സി.പി.ഐ) | 69086 | എ.എൻ. രാജൻ ബാബു (ജെ.എസ്സ്.എസ്സ്) | 54564 |
|
[4] |
അവലംബം
തിരുത്തുക- ↑ "Kerala Assembly Election DATABASE". keralaassembly.org. Retrieved 25 മേയ് 2016.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=116
- ↑ "Kerala Assembly Election-- 2016". keralaassembly.org. Retrieved 25 മേയ് 2016.
{{cite news}}
:|chapter=
ignored (help) - ↑ "Kerala Assembly Election-- 2011". keralaassembly.org. Retrieved 25 മേയ് 2016.
{{cite news}}
:|chapter=
ignored (help)