അരുവാപ്പുലം ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
അരുവാപ്പുലം

അരുവാപ്പുലം
9°11′00″N 76°51′00″E / 9.183333°N 76.85°E / 9.183333; 76.85
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കോന്നി
ലോകസഭാ മണ്ഡലം പത്തനംതിട്ട
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 277.70ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി ബ്ളോക്കിലാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അരുവാപ്പുലം, ഐരവൺ എന്നീ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്റെ വിസ്തീർണ്ണം 277.70 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് കലഞ്ഞൂർ പഞ്ചായത്തും, വടക്കുഭാഗത്ത് കോന്നി പഞ്ചായത്തും, കിഴക്കുഭാഗത്ത് പശ്ചിമഘട്ടവും, പടിഞ്ഞാറുഭാഗത്ത് കോന്നി, പ്രമാടം പഞ്ചായത്തുകളുമാണ്. അച്ചൻകോവിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ്നാട് അതിർത്തിയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. [1]

  1. "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-04.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക