മങ്കര ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മങ്കര
അപരനാമം: മങ്കര

മങ്കര
10°47′N 76°29′E / 10.78°N 76.49°E / 10.78; 76.49
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കോങ്ങാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 20.53ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 15946
ജനസാന്ദ്രത 777/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678613
++91491
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭാരതപ്പുഴ, കാളികാവ്

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മങ്കര ഗ്രാമപഞ്ചായത്ത് . മങ്കര വില്ലേജുപരിധിയിലുൾ‍പ്പെടുന്ന മങ്കര ഗ്രാമപഞ്ചായത്തിന് 20.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കേരളശ്ശേരി, കോങ്ങാട്], പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പറളി, കോട്ടായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി, ലക്കിടിപേരൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ലക്കിടിപേരൂർ], മണ്ണൂർ‍, കേരളശ്ശേരി പഞ്ചായത്തുകളുമാണ്. 1961-ലാണ് മങ്കര പഞ്ചായത്ത് നിലവിൽ വന്നത്. കേന്ദ്രസർക്കാരിന്റെ 2008-09-ലെ നിർമ്മൽ പുരസ്കാരം ലഭിച്ച പഞ്ചായത്താണിത്.നിലവിൽ 14 വാർഡുകൾ ആണ് ഉള്ളത്.മങ്കര പോലിസ് സ്റ്റേഷൻ,മങ്കര റെയിൽവേ സ്റ്റേഷൻ,ഹയർ സെക്കണ്ടറി സ്കൂൾ, എന്നിവ എടുത്തു പറയേണ്ടതാണ്....

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മങ്കര_ഗ്രാമപഞ്ചായത്ത്&oldid=3678717" എന്ന താളിൽനിന്ന് ശേഖരിച്ചത്