വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്. ഇത് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ, വണ്ണപ്പുറം വില്ലേജുകൾ ഉൾപ്പെടുന്നതാണ്. ഇതിന്റെ വിസ്തീർണ്ണം 63.28 ചതുരശ്രകിലോമീറ്റർ ആണ്.
വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°59′36″N 76°48′40″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | വലിയകണ്ടം, വെള്ളക്കയം, കള്ളിപ്പാറ, രാജഗിരി, പട്ടയക്കുടി, കൂവപ്പുറം, വെൺമറ്റം, മുണ്ടൻമുടി, എഴുപതേക്കർ, ഒറകണ്ണി, വണ്ണപ്പുറം ടൌൺ നോർത്ത്, കാളിയാർ, മുള്ളൻകുത്തി, ഒടിയപാറ, മുള്ളരിങ്ങാട്, വണ്ണപ്പുറം ടൌൺ സൌത്ത്, കലയന്താനി |
ജനസംഖ്യ | |
ജനസംഖ്യ | 24,217 (2001) |
പുരുഷന്മാർ | • 12,246 (2001) |
സ്ത്രീകൾ | • 11,971 (2001) |
സാക്ഷരത നിരക്ക് | 92 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221148 |
LSG | • G060401 |
SEC | • G06022 |
അതിരുകൾ
തിരുത്തുക- വടക്ക് - കവളങ്ങാട് പഞ്ചായത്ത്
- തെക്ക് - കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകൾ
- കിഴക്ക് - ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത്
- പടിഞ്ഞാറ് - പൈങ്ങോട്ടൂർ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- വലിയകണ്ടം
- രാജഗിരി
- പട്ടയകുടി
- വെള്ളക്കയം
- കള്ളിപ്പാറ
- മുണ്ടന്മുടി
- എഴുപതേക്കർ
- കൂവപ്പുറം
- വെണ്മറ്റം
- കാളിയാർ
- മുള്ളൻകുത്തി
- ഒറകണ്ണി
- വണ്ണപ്പുറം ടൌണ് നോർത്ത്
- വണ്ണപ്പുറം ടൌൺ സൌത്ത്
- കലയന്താനി
- ഒടിയപാറ
- മുള്ളരിങ്ങാട്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001